
ഇത് വരെ പറഞ്ഞെല്ലാം കള്ളമാ സാറെ! സത്യമിങ്ങനെ! കോ ടതിയെ ഞെ ട്ടിച്ച് കിരണിന്റെ അച്ഛന്റെ മൊ ഴി
മലയാളികളെ മുഴുവൻ സ ങ്കടപ്പെടുത്തിയ വി യോഗവാർത്ത ആയിരുന്നു വിസ്മയയുടേത്. കൊല്ലത്ത് ഗാ ർഹിക പീ ഡനത്തെ തുടർന്ന് ആ ത്മഹത്യാ ചെയ്തെന്ന വിസ്മയ, കേസിൽ ഭർത്താവ് കിരൺ ഇപ്പോളും ജ യിലിൽ കഴിയുകയാണ്.
ഇപ്പോഴിതാ കേ സിൽ ഒരു വഴി തിരിവ് എത്തിയിരിക്കുക ആണ്. വിസ്മയ കേ സ് വി ചാരണക്ക് എതിരെ കിരണിന്റെ അച്ഛൻ സദാശിവൻ പിള്ള മൊ ഴി മാറ്റിയിരിക്കുകയാണ്. ഒന്നാം അ ഡിഷണൽ സേ ഷൻസ് കോ ടതി മുൻപാകെ പതിനൊന്നാം സാ ക്ഷിയായി വി സ്തരിക്കവേ ആണ് പൊ ലീസിൽ നൽകിയ മൊ ഴി മാറ്റി പറഞ്ഞത്.
കിരണും വിസ്മയയുമായി സംഭവ ദിവസം വ ഴക്ക് ഉണ്ടായി എന്നും പിന്നീട് രാത്രി ഒരു മണി കഴിഞ്ഞ് ശബ്ദം കേട്ട് ചെല്ലുമ്പോൾ വിസ്മയയുടെ ശരീരം താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തി എന്നുമാണ് സദാശിവൻ പിള്ള സംഭവത്തിന് പിന്നാലെ പോ ലീസിനോടും വിവിധ മാധ്യമങ്ങളോടും പ്രതികരിച്ചത്.
മധുവിൻ്റെ കുടുംബത്തിനുവേണ്ടി മമ്മൂട്ടിയുടെ സഹായ ഹസ്തം
എന്നാലിപ്പോൽ വിസ്മയ ആ ത്മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് ജീ വനൊടുക്കിയത് എന്ന മൊ ഴി ആണ് സദാശിവൻ പിള്ള കോ ടതിയിൽ നൽകിയത്. സംഭവ ദിവസം പതിനൊന്നെ മുപ്പത്തിന് വിസ്മയയുടെ ക രച്ചിൽ കേട്ട് ചെന്നപ്പോൾ വിസ്മയ അച്ഛന് അയച്ച സന്ദേശത്തിന് മോ ശം പ്ര തികരണം കിട്ടിയതിനാൽ ആണെന്ന് പറഞ്ഞു.
രാത്രി ഒന്നരയോടെ കിരണിന്റെ ശബ്ദം കേട്ട് അവരുടെ മുറിയിൽ എത്തിയപ്പോൾ കുളിമുറിയുടെ വാതിൽ അടഞ്ഞു കിടന്നു. വിളിച്ചിട്ട് കേൾക്കാത്തതിനാൽ കിരണുമായി ചേർന്ന് വാതിൽ ത ള്ളിതുറന്ന് കയറിയപ്പോൾ വിസ്മയ തൂ ങ്ങി നിൽക്കുന്നത് ആണ് കണ്ടത്.
കോടതിയിൽ ഞെ ട്ടിക്കുന്ന മൊ ഴി നൽകി വിസ്മയയുടെ കൂട്ടുകാരി; നടുക്കുന്ന മൊ ഴി ഇങ്ങനെ
താനും കൂടി ചേർന്ന് താ ങ്ങി അ ഴിച്ചു കുളിമുറിയിൽ കിടത്തി. കിരൺ നെഞ്ചത്ത് ശക്തിയായി അമ ർത്തുകയും കൃത്രിമ ശ്വാസം കൊടുക്കുകയും ചെയ്തു. മൂക്കിൽ വിരൽ വെച്ച് നോക്കിയപ്പോൾ മ രിച്ചതായി മനസ്സിലായി. തലയിണയുടെ അടിയിൽ ആ ത്മഹത്യാ കുറിപ്പ് കണ്ടു.
ഇതുമായി പൊ ലീസ് സ്റ്റേ ഷനിൽ പോയി. അവിടെ ഒരു ഉദ്യോഗസ്ഥനെ ഏല്പിച്ചു. തിരികെ വന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയിൽ കൊണ്ടുപോയത് എന്നും കോ ടതിയിൽ മൊ ഴി നൽകി.
ചെണ്ടമേളത്തിനൊപ്പം തകർത്താടി വൈറലായ കൊച്ചുമിടുക്കി ദേവു ചന്ദനയെ ഓർമയില്ലേ
അന്ന് മാധ്യമങ്ങളോടും മറ്റും ക ള്ളം പറയുക ആയിരുന്നു എന്നും സാ ക്ഷി മൊ ഴി നൽകി. സംഭവ ദിവസം വിസ്മയയും കിരണും തമ്മിൽ വ ഴക്ക് ഉണ്ടായിരുന്നു എന്നും വിസ്മയയുടെ കഴുത്തിലെ കെട്ട് അ ഴിച്ച് കുളിമുറയിൽ കിടക്കുന്ന നിലയിൽ ആണ് കണ്ടത് എന്നും പൊ ലീസിൽ കൊടുത്ത മൊ ഴിയാണ് സദാശിവൻ പിള്ള കോ ടതിയിൽ നി ഷേധിച്ചത്.
നേരത്തെ വിസ്മയയുടെ മര ണ സമയത്ത് പൊ ലീസിന് നൽകിയ മൊ ഴിയിലോ മാധ്യമങ്ങളോടോ ആ ത്മഹത്യാ കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ക്രോസ്സ് വി സ്താരത്തിൽ ആ ത്മഹത്യാ കുറിപ്പ് പൊ ലീസിൽ കൊടുത്തത് പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയാമെന്നും അത് കോ ടതിയിൽ ഹാ ജരാക്കാത്തത് സംബന്ധിച്ച് ഒരു പ രാതിയും ആർക്കും കൊടുത്തില്ലന്നും മൊ ഴി നൽകി.
കോട്ടയത്ത് 12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ; സംഭവിച്ചത് കണ്ടോ ?
മുൻ അഭിഭാഷകനോട് ആ ത്മഹത്യാ കുറിപ്പിലുള്ള വിവരം പറഞ്ഞിരുന്നു. വിവരം മാധ്യമങ്ങളോട് പറഞ്ഞോ എന്ന ചോദ്യത്തിന് പേ ടി കാരണം പറഞ്ഞില്ല എന്നായിരുന്നു ഉത്തരം. ഇതോടെ സ്പെഷ്യൽ പ ബ്ലിക് പ്രോ സിക്യൂട്ടർ ജി മോഹൻരാജ് സാ ക്ഷി കൂ റുമാറിയതായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുകയും കോ ടതി അനുവദിക്കുകയും ചെയ്തു.
അതേ സമയം വിസ്മയയുടേത് കൊ ലപാതകം അല്ല ആ ത്മഹത്യാ തന്നെ ആണെന്നും മകനുമായി വ ഴക്കിട്ട് അല്ല വിസ്മയ ആ ത്മഹത്യാ ചെയ്തത് എന്ന് സ്ഥാപിക്കാൻ ആയിട്ടുമാണ് സദാശിവൻ പിള്ള മൊ ഴി മാറ്റിയത് എന്നുമാണ് കരുതുന്നത്.
തീയി ൽ കു രുത്ത ഒരു നടിയുടെ ജീവിതം.. ഇവളാണ് പെണ്ണ്