
ഇതാണ് പെണ്ണ്… അമ്മയുടെ വാക്ക് നെഞ്ചിലേറ്റി 31 വർഷങ്ങൾ കാത്തിരുന്ന് സഹോദരിമാർ, ഒടുവിൽ ചെയ്തത്
സ്വന്തം അച്ഛനെ നഷ്ടപ്പെടുക എന്നത് ഓരോ മക്കളെയും സംബന്ധിച്ച് ദുഃഖം സഹിക്കുന്നതിൽ അപ്പുറമാണ്. അപ്പോൾ അച്ഛനെ സഹപ്രവർത്തകർ കൊ ല പ്പെ ടുത്തിയതാണെങ്കിലോ, കൊ ല പാ തികളോട് എത്രത്തോളം ദേ ഷ്യ വും വെ റു പ്പും ഉണ്ടാകും.
നടി അനുമോൾ പോ ലീ സ് സ്റ്റേ ഷനിൽ , സംഭവിച്ചതറിഞ്ഞ് ന ടു ങ്ങി ആരാധകർ
സ്വന്തം അച്ഛനെ കൊ ന്ന സഹപ്രവർത്തകർക്ക് മക്കൾ നൽകിയ ശി ക്ഷ യാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇരട്ട ച ങ്കുകാരി എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം വിളിച്ച കിഞ്ചൽ സിംഗ് എന്ന ഐഎസുകാരിയുടെ കഥ അറിയാതെ പോകരുത്.
ലോകമെന്തെന്ന് മനസ്സിലാക്കാൻ കഴിയാതിരുന്ന പ്രായത്തിൽ അച്ഛൻ കൊ ല ചെ യ്യപ്പെട്ടു. അച്ഛന്റെ കൊ ല പാ തകികളെ നി യ മ ത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി അമ്മ നടത്തിയ പോരാട്ടങ്ങൾക്ക് മൂ കസാ ക്ഷിയായി ബാല്യകാലം. ഒടുവിൽ 35 വർഷങ്ങൾക്കു ശേഷം അവൾ പ്ര തി കളെ നി യ മ ത്തിന് മുന്നിലെത്തിച്ചു.സിനിമാക്കഥയല്ല…ഉത്തർപ്രദേശിൽ നടന്ന കഥ. കിഞ്ചൽ സിംഗ് എന്ന ഐഎസുകാരിയുടെ കഥ.
കുഞ്ഞാറ്റയെ പറിച്ചെടുത്തു.. അവൾക്ക് അവർക്കൊപ്പം സന്തോഷമില്ല., ജീവിതത്തെ കുറിച്ച് ഉർവശി
രാജ്യത്തിൻറെ പല ഭാഗങ്ങളിലും പൊ ലീ സിൻറെ നേതൃത്വത്തിൽ തീ വ്ര വാ ദി കൾക്കും മറ്റു ആ ക്ര മി കൾക്കും എതിരെ ഏറ്റുമുട്ടലുകൾ വ്യാപകമായ സമയത്താണ് കിഞ്ചലിൻറെ പിതാവ് ഡിഎസ്പി കെപി സിംഗ് കൊ ല ചെ യ്യപ്പെ ടുന്നത്. എന്നാൽ അത്, പൊ ലീ സ് വ കു പ്പിലെ ചില ഉന്നതർ ആസൂത്രണം ചെയ്ത വ്യാ ജ ഏ റ്റു മു ട്ടൽ ആയിരുന്നവെന്നും അതിൻറെ ലക്ഷ്യം തന്നെ സത്യസന്ധനായ കെപി സിങ് ആയിരുന്നുവെന്നും അന്ന് ആരും തന്നെ അറിഞ്ഞില്ല.
ഏകദേശം 35 വർഷങ്ങൾക്കു മുൻപാണ് ഈ വ്യാജ ഏറ്റുമുട്ടൽ ഉത്തർപ്രദേശിലെ ഗോൻഡ ജില്ലയിൽ നടന്നത്. ആ ഏറ്റുമുട്ടലിൽ 13 പേരുടെ ജീ വ നാണ് അന്ന് ന ഷ്ട മായത്. അ ഴി മ തി, കൈ ക്കൂ ലി കേ സു കൾ ചു മ ത്ത പ്പെട്ട ഉ ദ്യോഗ സ്ഥനായിരുന്നു സിംഗിന്റെ മേ ലുദ്യോ ഗ സ്ഥനായ സരോജ്.
താൻ ചെയ്ത കു റ്റകൃ ത്യ ങ്ങൾ സത്യസന്ധനായ സിംഗ് വെളിച്ചത്തു കൊണ്ടുവരുമോ എന്ന ഭ യ മാ ണ് വ്യാ ജ ഏ റ്റു മുട്ടൽ ആ സൂ ത്രണം ചെയ്ത് സിങിനെ വകവരുത്താൻ സരോജിനെ പ്രേ രി പ്പിച്ചത്.
കു റ്റ വാ ളികൾ ഒ ളിഞ്ഞിരി ക്കുന്നു എന്ന വിവരം ലഭിച്ചു എന്ന വ്യാ ജ വാ ർത്ത നൽകിയായിരുന്നു ആ ക്ര മണം. അങ്ങനെ നി ര പ രാ ധികളായ 12 ഗ്രാമവാസികളും ആ ക്ര മണത്തിൽ മ ര ണപ്പെ ട്ടു.
വിങ്ങിന്റെ മ ര ണ ത്തോടെ ഭാര്യ വിഭയും രണ്ടര വയസുകാരി മകൾ കിഞ്ചലും ഒരു വയസ് പ്രായമുള്ള മകൾ പ്രൻജാലും അ നാ ഥരായി. എന്നാൽ വിഭ തളർന്നില്ല. ഭർത്താവിൻറെ ഘാ ത കരെ നി യ മത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി അവർ ധീരതയോടെ തന്നെ പോരാടി.
ഭർത്താവിൻറെ മ ര ണാ നന്തരം വരാണസിയിലെ ഒരു ട്രഷറിയിൽ ജോലി നേടിയെടുത്തു. തന്റെ മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം അവർ നൽകി. ഭർത്താവിന്റെ മ ര ണവുമായി ബന്ധപ്പെട്ട് നീ തി നേടി യെടുക്കു ന്നതിനു വേണ്ടി അവർ കോ ട തി കൾ കയ റി യിറങ്ങി.
കിഞ്ചൽ എന്ന കുട്ടിക്ക് രണ്ടര വയസ് മാത്രം പ്രായമുള്ളപ്പോഴാണ് തന്റെ അച്ഛനെ ന ഷ്ട പ്പെടുന്നത്. അതിനാൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ രണ്ടു മക്കൾക്കും ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഏതുവിധേനയും അച്ഛന്റെ ഘാ ത കരെ കണ്ടെത്തണം എന്ന ആഗ്രഹം ഇരുവർക്കും ഉണ്ടായി.
വിമർശിച്ച നടി എസ്തർ അനിലിന് മറുപടിയുമായി സ്നേഹയും രശ്മിയും ഒന്നിച്ചെത്തി.. വൈറലായി വാക്കുകൾ
അച്ഛന്റെ ആ ആ ഗ്രഹ പ്രകാരം സി വി ൽ സർവീസിന്റെ ഭാഗമാകാൻ ആ മക്കൾ ആഗ്രഹിച്ചു. ഇതിനിടെ അമ്മയ്ക്കു കാ ൻ സർ ബാ ധിച്ചത് ഇരുവരെയും മാ ന സിക മായി ത ള ർത്തി. 2004~ ൽ വിഭ മ ര ണപ്പെ ട്ടു.
കിഞ്ചൽ പഠനം പുനരാരംഭിച്ചു. അനുജത്തിയെയും കൂട്ടി ഡൽഹിയിലേക്ക് പോയി സിവിൽ സർവീസിൽ ശ്രദ്ധ പതിപ്പിച്ചു. അങ്ങനെ 2007~ൽ ഇരുവരും യുപിഎസ്സി എന്ന കടമ്പ കടന്നു. കിഞ്ചൽ 25~ാം റാങ്കും പ്രൻജാൽ 252~ാം റാങ്കും കരസ്ഥമാക്കി.
ഐ എ എസ് നേടിയതിനു പിന്നിൽ ഒരൊറ്റ ലക്ഷ്യമേ കിഞ്ചലിന് ഉണ്ടായിരുന്നുള്ളൂ, തന്റെ അച്ഛന്റെ ഘാ ത കരെ കണ്ടെത്തണം, അമ്മയുടെയും അച്ഛന്റെയും ആ ത്മാവിനു ശാ ന്തി ലഭിക്കണം.
വിമർശിച്ച നടി എസ്തർ അനിലിന് മറുപടിയുമായി സ്നേഹയും രശ്മിയും ഒന്നിച്ചെത്തി.. വൈറലായി വാക്കുകൾ
ഐ എ എസ് നേടിയ ഉടൻ കിഞ്ചൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തി. കേ സ് വീണ്ടും അ ന്വേ ഷിച്ചു. കു റ്റവാ ളി കളായവരെ കണ്ടെത്തി. 35 വർഷങ്ങൾക്കുശേഷം 2013 ലാണ് കേ സി ന്റെ വിധി വന്നത്. ഡിഎസ്പി സിംഗിൻറെ മ ര ണത്തിനു കാരണക്കാരായ 18 കു റ്റ വാ ളികളെയും ലക്നൌവിലെ സി ബി ഐ സ്പെ ഷ ൽ കോ ട തി കു റ്റ ക്കാ രായി വിധിച്ചു.
വിധി വന്ന ദിവസം കിഞ്ചലും ഭർത്താവ് അഭയും പ്രൻജാലും കോ ട തി യിലെത്തി. അന്ന് കിഞ്ചാൽ പൊ ട്ടിക്ക രഞ്ഞു…. കിഞ്ചൽ ഇപ്പോൾ ബെഹ്രൈച്ചിലെ ജില്ലാ മ ജി സ്ട്രേ റ്റാണ്. അനുജത്തി പ്രൻജാൽ സിങ് അംബാല കസ്റ്റംസിലെ അ സി സ്റ്റ ൻറ് ക മ്മീ ഷണറും…ലക്ഷ്യമാണ് പ്രധാനം കിഞ്ചൽ പറയുന്നു.
കരുനാഗപ്പള്ളിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം, ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ