
വീടിനൊപ്പം ഒരു ഓർമ്മ പോലും ബാക്കി വെക്കാതെ ഒരു വീട്ടിലെ 6 പേരേയും മഴ കൊണ്ടുപോയി – ക ണ്ണീ ർ കാഴ്ച
കൂട്ടിക്കലിലെ ഉ രുൾപൊ ട്ടൽ ക വർന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണു പ്രകൃ തി ദു ര ന്തത്തിന് ഇ രയായത്.
മാർട്ടിൻ, അമ്മ ക്ലാര, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണു ദു രന്ത ത്തിൽപ്പെട്ടത്. അ പകട സ മയത്ത് എല്ലാവരും വീട്ടിലുണ്ടായിരുന്നു. വീടിന് മുകൾഭാഗത്താണ് ഉ രു ൾപ്പൊട്ട ലുണ്ടായത്.
ഇവരുടെ വീട് പൂർണമായും ഒ ലിച്ചു പോകുകുയായിരുന്നു. ക്ലാരയുടെയും മാർട്ടിന്റെ ഭാര്യ സിനയുടെയും മകൾ സാന്ദ്രയുടെയും മൃ തദേ ഹം ആദ്യം ര ക്ഷാ പ്രവ ർത്തനത്തിനെത്തിയ നാട്ടുകാർ കണ്ടെടുത്തു.
മറ്റുളളവർക്കായി ക രസേ നയുടെ നേതൃത്വത്തിൽ തെ രച്ചിൽ ആരംഭിക്കുമെന്നു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈ മേഖല പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. അതിനാൽ ര ക്ഷാ പ്ര വർത്തകർക്ക് എത്തിച്ചേരാൻ പ്ര യാസമാണ്.
നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഉത്ര അനുഭവിച്ചത് – സൂരജ് ആരാണെന്നും നിങ്ങൾ അറിയണം
കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടയിൽ സ്റ്റോർ കീപ്പറായിരുന്നു മാർട്ടിൻ. അച്ഛൻ മൂന്ന് വർഷം മുമ്പ് മ രി ച്ചു. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉ രുൾപൊ ട്ടൽ ഉണ്ടായത്.
മാർട്ടിന്റെ വീടിന് സമീപമുളള രണ്ടു് വീടുകളും പൂർണമായി ഒ ലിച്ചു പോയി. ഈ വീടുകളിലുളളവരുടെ മൃ തദേ ഹങ്ങൾ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത നിലയിലാണെന്നു നാട്ടുകാർ പറഞ്ഞു.
മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അ പക ടത്തിൽപ്പെട്ടത്. കുടുംബത്തിലെ ചിലർ വെള്ളം കെ ട്ടിനിൽക്കുന്നത് ഒ ഴുക്കിവിടാൻ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉ രുൾപൊ ട്ടലിൽ വീടുകൾ ഒ ലിച്ചുപോയതെന്നു ര ക്ഷാപ്ര വർത്തകർ പറഞ്ഞു.
സിന്ധുവിന്റെ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്; തു റന്ന ടിച്ച് താരം
ജില്ലയിലെ കിഴക്കൻ മേഖലകളിൽ ര ക്ഷാപ്ര വർത്തനത്തിനു വ്യോ മസേ നയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ ര ജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
അതേസമയം കൊക്കയാറിൽ ഉ രുൾപൊ ട്ടലിൽ കാണാതായത് എട്ട് പേരെയാണെന്ന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആൻസി (45), ചിറയിൽ ഷാജി (50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുൽ (മൂന്ന്), കല്ലുപുരയ്ക്കൽ ഫൈസൽ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കൾ അഹിയാൻ, അഫ്സാന എന്നിവരെയുമാണ് കാ ണാതാ യത്.
സ്വപ്നങ്ങൾ കണ്ടു പണിതെടുത്ത സമ്പാദ്യങ്ങൾ ഒരു നിമിഷം കൊണ്ട് നഷ്ടം ആകുന്ന കാഴ്ച – വീഡിയോ