
മുഖ്യമന്ത്രിക്ക് വിചിത്ര പ രാതി കത്തെഴുതി അദ്ധ്യാപികയായ യുവതി; പിന്നീട് സംഭവിച്ചത്
കർണാടക മുഖ്യമന്ത്രിക്ക് വിചിത്ര പ രാ തിയുമായി യുവതി. പ്രദേശത്തെ യുവാക്കളുടെ വിവാഹം നടക്കുന്നില്ല എന്നാണ് യുവതി പ രാ തിയിൽ പറയുന്നത്.
സംഭവം കേരളത്തിൽ, ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തിയ അച്ഛൻ കണ്ട കാഴ്ച
ദേവങ്കര ജില്ലയിലെ H രാമപുരം ഗ്രാമത്തിലെ സ്കൂൾ റ്റീച്ചർ ആണ് പ രാ തിക്കാ രി. യുവജനങ്ങളുടെ വിവാഹം നടക്കുന്നില്ലന്നാണ് യുവതി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്കു നൽകിയ പരാതിയിൽ പറയുന്നത്.
പ്രദേശത്തെ റോഡുകളുടെ ശോ ചനീ യാവസ്ഥ മൂലമാണ് യുവാക്കളുടെ വിവാഹം നടക്കുന്ന പ രാതി യിൽ പറയുന്നത്. എത്രയും പെട്ടന്ന് റോഡുകൾ നന്നാക്കി തരണമെന്നാണ് യുവതി കത്തിലൂടെ ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യം ഇല്ല. ഇപ്പോഴും ഗ്രാമം പി ന്നോക്ക അവസ്ഥായിലാണ്. ഇവിടെ ഉള്ളവർക്ക് വിദ്യാഭ്യാസം ഇല്ലെന്ന ധാരണയാണ് പുറത്തു ഉള്ളവർക്ക്. അതുകൊണ്ടു തന്നെ ഇവിടേയ്ക്ക് വിവാഹാലോചനകൾ വരുന്നില്ല. റ്റീച്ചർ ആയ ബിന്ദു കത്തിൽ ചൂണ്ടിക്കാട്ടി.
സംഭവം കേരളത്തിൽ, ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തിയ അച്ഛൻ കണ്ട കാഴ്ച
കൂടാതെ പ്രദേശത്തെ റോഡ് നന്നാക്കാതെ താൻ വിവാഹം കഴിക്കില്ലെന്നും യുവതി കത്തിൽ പറയുന്നു. അതിനു അവർ ചൂണ്ടി കാട്ടുന്ന കാരണവും ശ്രദ്ധേയമാണ്. റ്റീച്ചർ ആയ അവർ വിവാഹം കഴിച്ചു ഗ്രാമം വിട്ടുപോയാൽ, ഗ്രാമത്തിന്റെ ആവശ്യങ്ങൾക്കയി ശ ബ്ദിക്കുവാൻ ആരും ഉണ്ടാകില്ല എന്നാണ് അവർ പറയുന്നത്.
പ്രദേശത്തെ റോഡുകളെ ശോ ചനീയാവസ്ഥ കാരണം ഹോസ്റ്റലിൽ നിന്നു പഠിക്കേണ്ട ഗ തികേട് വന്നിരുന്നു എന്നും യുവതി പറയുന്നു. എന്തായാലും റ്റീച്ചറിന്റെ കത്ത് ഫലം കണ്ടു. പ്രദേശത്തു ഉടൻ പരിഹാരം ഉണ്ടാകും എന്നാണ് അധികൃതർ ഉറപ്പു നൽകിയത്.
നവ്യ കാവ്യയോട് മു ൻകൂറായി ജാ മ്യം എടുത്തുകൊണ്ട് തു റന്നുപറഞ്ഞു