ആന കരിമ്പ് കാട്ടിൽ കയറിയ പോലെ..! പിള്ളേർ കാഞ്ഞാർ പോലീസ് സ്റ്റേഷൻ നഴ്സറിയാക്കിയ വീഡിയോ
പൊതുവെ കുട്ടികൾക്ക് പോ ലീസിനെയും, പോ ലീസ് സ്റേഷനുമെല്ലാം അൽപ്പം പേടിതന്നെയാണ്. എന്നാലിപ്പോൾ പോ ലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിപട്ടാളത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
22 കാരി ചില്ലറകാരിയല്ല, ഇവളും സംഘവും ചെയ്യുന്ന പണി കണ്ടോ… നടുങ്ങി നാട്ടുകാർ
ക്രിസ്മസ് കരോളുമായി കാഞ്ഞാർ പോ ലീസ് സ്റ്റേഷനിൽ എത്തിയ ഒരു കൂട്ടം കുട്ടികളുടെ വീഡിയോ, കേരള പോ ലീസിന്റെ സമൂഹ മാധ്യമ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. കാഞ്ഞാൽ പോ ലീസ് സ്റ്റേഷനിൽ എത്തിയ അതിഥികൾ എന്ന അടികുറിപ്പോടു കൂടിയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പോ ലീസിനെ കണ്ടുപിടിച്ചു നിൽക്കാതെ പോ ലീസ് സ്റ്റേഷനിൽ നൃത്തവും ആഘോഷങ്ങളുമൊക്കെയായി മേഞ്ഞു നടക്കുക ആയിരുന്നു സാന്താക്ലോസും കൂട്ടരും. പോ ലീസ് സ്റ്റേഷനിൽ നിന്ന് കേക്കും സമ്മാനമായി ലഭിച്ചു.
കണ്ണൂരിൽ 11 വയസുകാരന് സംഭവിച്ചത്… കണ്ണീരോടെ കുടുംബം..
വിഡിയോക്കൊടുവിൽ കൂട്ടത്തിലൊരു ആൺകുട്ടി തന്റെ ആഗ്രഹം പോ ലീസ്ക്കാരനോട് പറയുന്നതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. ജ യിൽ ഒന്ന് കാണിച്ചുതരുമോ സാറെ എന്ന് ചോദിച്ചു കൊണ്ട് സ്റ്റേഷന് അകത്തേക്ക് കൂളായി കയറി പോകുകയാണ് കക്ഷി. ജ യിൽ ഇല്ല, ലോ ക്ക് അപ്പ് മാത്രമേ ഇവിടെയുള്ളൂ എന്ന് പോ ലീസ് ഓഫീസറുടെ മറുപടിയും കേൾക്കാം
പത്തു നിമിഷംകൊണ്ട് പോ ലീസ് സ്റ്റേഷൻ ഡേ കെയർ ആക്കി മാറ്റിയെന്നും, ഇനി ചോറ് ഉണ്ടില്ലെങ്കിൽ പോ ലീസ് പിടിക്കും എന്ന് കുട്ടികളോട് എങ്ങനെ പറയും എന്നുള്ള രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.
19 കാരിയോട് ഉമ്മയുടെ പിതാവ് ചെയ്തത് കേട്ടോ? ഞെട്ടിവിറച്ച് നാട്