
കണ്ണൂരിൽ കല്യാണവീട്ടിൽ നടന്ന വമ്പൻ ട്വിസ്റ്റ് ഇങ്ങനെ…
കണ്ണൂരിൽ കല്യാണത്തോടനുബന്ധിച്ചുണ്ടായ ത ർക്കങ്ങൾ കൊ ലപാതത്തിൽ കലാശിച്ചതിന്റെ ഞെ ട്ടലിൽ ആണ് തോട്ടട പ്രദേശം. തോട്ടടയിൽ നവവരന്റെ വീടിനു സമീപം ബോം ബ് പൊ ട്ടിയാണ് യുവാവ് മരി ച്ചത്.
13 കാരി പ്രസവിച്ചു; അച്ഛനായി എത്തിയത് 10 വയസുകാരനും; അ മ്പരന്ന് നാട്ടുകാർ.
തലേന്നു വിവാഹസൽക്കാരത്തിനിടെ പാട്ട് വയ്ക്കുന്നതിനിടെയുണ്ടായ സംഘ ർഷത്തിനു കണക്കുതീർക്കാനെത്തിയ അ ക്രമിസം ഘത്തിലുണ്ടായിരുന്ന ഏച്ചൂർ സ്വദേശി ജിഷ്ണു എന്ന ഇരുപത്തി ആറുകാരനാണ് മ രിച്ചത്.
ബോം ബ് പൊ ട്ടിത്തെറിച്ചു കൊ ല്ലപ്പെട്ടത് ബോ ബുമായെത്തിയ സംഘാഗം എന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം പോ ലീസ് സ്ഥിതീകരിച്ചു.
ഇപ്പോൾ തോട്ടടയിലുള്ള വരന്റെ കുടുംബം നേരത്തേ എച്ചൂരിലായിരുന്നു താമസം. വിവാഹസത്കാരത്തിനായി എച്ചൂരിൽനിന്നു വന്നവരും തോട്ടടയിലുള്ളവരുമായാണു ശനിയാഴ്ച രാത്രി ത ർക്കമുണ്ടായത്.
ഇന്നലെ ചാലാട്ട് വധൂഗൃഹത്തിൽ നടന്ന വിവാഹച്ചടങ്ങിനുശേഷം നവദമ്പതികളും മറ്റും ആഘോഷമായി വരന്റെ വീട്ടിലേക്ക് എത്തുന്നതിനിടെയാണു സ്ഫോ ടനമുണ്ടായത്.
ഞാൻ തമ്മിലുള്ള പ്രശനം ഇതാണ്…. തുറന്നു പറഞ്ഞ് വാവ സുരേഷ്
വധൂവരന്മാർ ഉൾപ്പെടെ അൻപതോളം പേരടങ്ങിയ സംഘത്തിനുനേരേ ബോം ബെറിയാനായിരുന്നു എച്ചൂരിൽനിന്നു വാനിലെത്തിയ സംഘത്തിന്റെ ശ്രമം. ഇതിനിടെ അ ക്രമിസം ഘത്തിലുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയിൽ ബോം ബ് വീ ണുപൊ ട്ടിച്ചിതറി. ശരീ രാവശിഷ്ടങ്ങൾ സമീപത്തെ വീടുകളിലേക്കു തെ റിച്ചുവീണു.
അക്ര മിസംഘം ഉടനടി വാനിൽ ക യറി ര ക്ഷപ്പെട്ടു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗു രുതരമാണ്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് പോ ലീസ് സൂ പ്രണ്ട് പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ഇ ൻക്വസ്റ്റ് ന ടപടികൾക്കുശേഷം മൃ തദേഹം പോ സ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവസ്ഥലത്തു നിന്നു പൊ ട്ടാത്ത നിലയിൽ കണ്ടെടുത്ത നാ ടൻബോം ബ് പോ ലീസ് നി ർവീര്യമാക്കി. തോട്ടടയിലെ സുനിലിന്റെ മകൻ ഷമലിന്റെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണു ത ർക്കവും സംഘർഷവും ബോം ബേറു മുണ്ടായത്. ഏച്ചൂർ സ്വദേശി ബാലക്കണ്ടി മോഹനന്റെയും ശ്യാമളയുടെയും മകനാണ് കൊ ല്ലപ്പെട്ട ജിഷ്ണു. സഹോദരൻ: മേഘൽ. ആ ക്രമ ണത്തിനു പിന്നിൽ 18 പേരുണ്ടെന്നാണു പോ ലീസിന്റെ കണ്ടെത്തൽ.
കേ സിലെ VIP ആരെന്ന് കണ്ടോ? ഞെ ട്ടിക്കുന്ന റിപ്പോർട്ട്!