
4 വയസുകാരി പൊന്നുമോൾക്ക് സംഭവിച്ചത്… വി തുമ്പി ഒരു നാട് മുഴുവൻ
ഖത്തറിൽ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന മലയാളി ബാലിക മ രിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാരനായിരുന്ന പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റെയും മാജിദയുടെയും മകൾ ഐസ മെഹ്രിഷ് ആണ് മ രിച്ചത്. നാലു വയസായിരുന്നു.
സംഭവം എന്തെന്ന് അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ…. ഞെ ട്ടൽ മാറാതെ ഭർത്താവ്
വെള്ളിയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്. മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടിൽ വെച്ച് കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റത്.
ഉടൻ സിദ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മര ണപ്പെട്ടു. ഐഡിയൽ ഇന്ത്യൻ സ്കൂൾ കെ.ജി. വിദ്യാർത്ഥിനിയായിരുന്നു.
KPAC ലളിതയുടെ അവസാന വീഡിയോ പുറത്ത്.. കണ്ണുനിറഞ്ഞുപോയി.. വിശ്വസിക്കാനായില്ല! ഈ രണ്ടുപേര്‍ ഇനിയില്ല
ഹമദ് മെഡിക്കൽ കോർപ്പറേഷൻ മോ ർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃ തദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖ ബർസ്ഥാനിൽ ഖ ബറടക്കുമെന്ന് കൾച്ചറൽ ഫോറം പ്രവർത്തകർ അറിയിച്ചു.
തലസ്ഥാന നഗരിയെ ന ടുക്കിയ സംഭവം, മണിക്കൂറുകൾക്കുള്ളിൽ പ്ര തിയെ പി ടികൂടി പോ ലീസ്.. കാരണം