
നിധിന അഭിഷേകിൽ നിന്നും അക ലാൻ കാരണം ഇത്… അന്ന് നടന്ന ആ സംഭവം
സഹപാഠിയായ വിദ്യാർത്ഥിനിയെ കോളേജ് ക്യാമ്പസിൽ ക ഴു ത്ത റുത്തു കൊന്ന അഭിഷേക് ബൈജു പുറത്തു മാന്യത കട്ടി നടന്ന സൈ ക്കോ കൊ ല യാ ളി.
നിതിനയുമായി അകന്ന സമയത്തു, അഭിഷേക് സഹപാഠിയായ നിതിനയുടേയും അമ്മയുടേയും ഫോണിലേക്ക് അ സ ഭ്യ മെസേജുകളും ഭീ ഷ ണി സന്ദേശവും അയച്ചിരുന്നു എന്നാണ് സൂചനകൾ.
മുൻകൂട്ടി തയ്യാറാക്കിയ സൈ ക്കോ കൊ ല പാ തകമാണോ കോളേജിൽ നടന്നത്?. മുമ്പ് വീട്ടുകാർക്ക് മുന്നിൽ തല ഇ ടി ച്ചു പൊ ട്ടി ച്ചതും മാ ന സിക വി ഭ്രാ ന്തിക്ക് തെളിവാണ്.
പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ ക ഴു ത്ത റുത്ത് കൊ ന്നു; സഹപാഠി ക സ്റ്റഡി യിൽ
അഭിഷേക് ബൈജുവിന്റെ മൂന്ന് മൊബൈൽ ഫോണുകൾ കേ ന്ദ്രീ കരിച്ച് അ ന്വേ ഷണം നടത്തും. അടുത്ത ദിവസങ്ങളിൽ കൂത്താട്ടുകുളത്ത കടയിലത്തിച്ചും തെ ളി വെടുപ്പ് ന ടത്തി യേക്കും. അഭിഷേകിന്റെ വീട്ടിൽ ഉൾപ്പെടെ പൊ ലീ സ് പ രി ശോധന നടത്തും.
കൊ ല പാത കം മുൻകൂട്ടി നടത്തിയ പദ്ധതി പ്രകാരമെന്ന നിഗ മന ത്തിൽ പൊലീസ് എ ത്തി കഴിഞ്ഞു എന്നാണ് സൂചനകൾ. പെൺകുട്ടിയെ കൊ ലപ്പെ ടു ത്തണം എന്ന് ഉദ്യേശിച്ചിരുന്നില്ല എന്നാണ് പ്ര തി യായ അഭിഷേക് ബൈജു മൊ ഴി നൽകുന്നത്. ഇത് ക ള്ള മാണെ ന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നിതിന മോളെ കൊ ലപ്പെ ടു ത്താനായി ഉപയോഗിച്ച പേപ്പർ കട്ടറിൽ ഇടുന്നതിനായി അഭിഷേക് ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്നും പുതിയ ബ്ലേ ഡ് വാ ങ്ങിയിരുന്നു. പഴയ ബ്ലേ ഡിന് മൂ ർ ച്ഛ പോരെന്ന് തോന്നിയതിനാലാണ് പുതിയ ബ്ലേ ഡ് വാങ്ങിയത്.
ഇന്നലയാണ് പാലാ സെയ്ന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിതിനാ മോളെ സഹപാഠി കൂത്താട്ടുകുളം പുത്തൻപുരയ്ക്കൽ അഭിഷേക് ബൈജു ക ഴുത്ത റുത്തു കൊ ലപ്പെ ടുത്തിയത്. കോളേജിൽ വെള്ളിയാഴ്ച രാവിലെ 11.25-നായിരുന്നു സംഭവം.
മൂന്നാംവർഷ ബി.വോക് ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാർത്ഥികളാണ് ഇരുവരും. വെള്ളിയാഴ്ച അവസാന സെമസ്റ്ററിന്റെ ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞാണ് സംഭവം. 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ. 11 മണിയോടെ അഭിഷേക് പുറത്തിറങ്ങി വഴിയിൽ നിന്നു.
പരീക്ഷ കഴിഞ്ഞ് പുറത്തേക്കു പോവുകയായിരുന്ന നിതിനായുടെ ഫോൺ അഭിഷേക് കൈമാറി. ഇത് നേരത്തേ യുവാവ് പിടി ച്ചു വാങ്ങി ക്കൊണ്ടു പോയതായിരുന്നു. ഈ ഫോണിൽ നിതിന അമ്മയോടു സംസാരിക്കവേ അഭിഷേക് നീ ര സം പ്ര കടിപ്പിക്കുകയും ക യർ ക്കുകയും ചെയ്തു.
പ്രണയം തുടരാൻ അഭ്യർത്ഥിക്കാനും അതിനു വഴങ്ങിയില്ലെങ്കിൽ സ്വന്തം കൈ ത്ത ണ്ട മുറിച്ചു ഭീ ഷണി പ്പെടുത്താനുമാണു തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊ ലീ സിന് മൊ ഴി നൽകിയത്.
കൈത്തണ്ട മു റിക്കു മ്പോൾ സ ഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസിൽവച്ചു സംസാരിക്കാൻ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ട പ്പെടുക യായിരുന്നെന്നും അഭിഷേക് വിശദീകരിച്ചു. വീട്ടുകാർക്ക് ഈ ബന്ധത്തോടു താൽപര്യമില്ലായിരുന്നു.
മൊബൈലിൽ വന്ന മെസ്സേജ് കണ്ട് അമ്മ ഞെ ട്ടി, പിന്നെ സംഭവിച്ചത് കണ്ടോ
പക്ഷേ പിന്മാറിയില്ല. ഒരു വർഷം മുൻപ് നിതിനമോൾ തന്റെ വീട്ടിൽ എത്തിയിരുന്നതായും മൊ ഴി യിലുണ്ട്. അഭിഷേകിനേക്കാൾ പ്രായമുണ്ട് പെൺകുട്ടിക്ക്. പ്രണയത്തെ അനുകൂലിച്ചിരുന്നില്ല എന്ന് അഭിഷേകിന്റെ പിതാവ് യു.സി. ബൈജുവും പൊലീസിനു മൊ ഴി നൽകി.
മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടതിനെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും മൊ ഴി യിൽ പറയുന്നു. ഇതൊന്നും പൊലീസ് വി ശ്വസി ച്ചിട്ടില്ല. അഭിഷേകിന്റെ സൈ ക്കോ സ്വഭാവം മനസ്സിലാക്കിയാണ് നിതിന അകലം പാലിച്ചതെന്നാണ് സൂചന. വീട്ടിൽ തല ഇ ടി ച്ച് പൊ ട്ടി ച്ചത് അറിഞ്ഞതോടെയാണ് അക ൽച്ച കാട്ടി തുടങ്ങിയത്. ഇതാണ് പ്ര കോ പ നമായത്.
ഏകമകളുടെ വി യോ ഗത്തിൽ ത ളർന്ന നിധിനയുടെ അമ്മയുടെ വാക്കുകൾ; സ ഹി ക്കാനാകുന്നില്ല ഈ ക ണ്ണീ ർ