
പൊട്ടിക്കരഞ്ഞ് കുടുംബം, 35 കാരിക്ക് സംഭവിച്ചത് കണ്ടോ…
ചക്ക അടർത്തുന്നതിനിടെ തലയിൽ വീണ് വീട്ടമ്മ മ രിച്ചു. തിരുവനന്തപുരം ചെല്ലഞ്ചിയിലാണ് സംഭവം. ബിനുകുമാറിന്റെ ഭാര്യ ഇന്ദു ആണ് മരിച്ചത്. മുപ്പത്തി അഞ്ചു വയസ്സായിരുന്നു.
വിവാഹം കഴിഞ്ഞ് 14ആം ദിവസം യുവതി മ രിച്ച നിലയിൽ; സംഭവിച്ചത് കണ്ടോ
കഴിഞ്ഞ ബുധനാഴ്ച വീട്ടിനടുത്തുള്ള പ്ലാവിൽ നിന്നും ചക്ക അടർത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ദുവിനെ ഉടൻ തന്നെ നെടുമങ്ങാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററലിൽ കഴിഞ്ഞിരുന്ന ഇന്ദുവിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
അഞ്ചലിൽ നിന്നും ഇന്നലെ കാണാതായ 2 വയസുകാരനെ കണ്ടെത്തി; എവിടെ നിന്ന് എന്ന് കണ്ടോ?
ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ദുവിന്റെ മര ണം സ്ഥിരീകരിക്കുന്നത്. വിദേശത്തായിരുന്ന ഭർത്താവ് ബിനു അടുത്തിടെയാണ് നാട്ടിലെത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന നന്ദനയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവിയുമാണ് മക്കൾ.
ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരുങ്ങിയ ഭർത്താവിനും മകനും സംഭവിച്ചത് കണ്ടോ?