
സ്വന്തം മകളെ പരസ്യമായി ഒരമ്മ ചെയ്തത് കണ്ടോ? നടുങ്ങി ജനങ്ങൾ
ഹോം വർക്ക് ചെയ്തില്ലെന്ന കാരണത്താൽ സ്വന്തം കുഞ്ഞിനെ കൈയും കാലും കെട്ടി പൊരിവെയിലത്ത് വീടിന്റെ ടെറസിൽ കിടത്തി അമ്മ. കഴിഞ്ഞ ദിവസമാണ് പൊരിവെയിലത്ത് ടെറസിൽ കെട്ടിയിട്ട നിലയിൽ കിടക്കുന്ന പെൺകുട്ടിയുടെ വീഡിയ സോഷ്യൽ മീഡിയയിൽ വഴി പ്രചരിച്ചത്.
യുവതിക്ക് സംഭവിച്ചത് കണ്ട് വിറങ്ങലിച്ച് നാട്ടുകാരും പോലീസും
ഡൽഹിയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതിനു പിന്നാലെ ഡൽഹി പൊ ലീസ് കേ സെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ കെട്ടിയിട്ടത് അമ്മ തന്നെയാണെന്ന് കണ്ടെത്തിയത്. ഹോം വർക്ക് ചെയ്യാത്തതിന് മകൾക്ക് അമ്മ നൽകിയ ശി ക്ഷയാണിത്.
ഡൽഹിയിലെ കരവാൽ നഗറിലാണ് സംഭവമെന്നായിരുന്നു പൊ ലീസിന് ആദ്യം ലഭിച്ച വിവരം. ഇവിടെ നടത്തിയ അന്വേഷണത്തിൽ യാതൊരു സൂചനയും പൊ ലീസിന് ലഭിച്ചില്ല. പിന്നീടാണ് കജൂരി ഖാസ് മേഖലിയാണ് സംഭവമെന്ന് കണ്ടെത്തിയത്. കുട്ടിയുടെ വീടും പൊ ലീസ് കണ്ടെത്തി.
ഭാര്യയുടെ ലീലാവിലാസങ്ങൾ എല്ലാം നേരിൽ കണ്ട ഭർത്താവ് ചെയ്തത് കണ്ടോ? സംഭവം ആലപ്പുഴയിൽ
കൊടും വെയിലിൽ കൈയും കാലും പിറകിൽ കെട്ടിയ നിലയിൽ കുട്ടിയെ ടെറസിൽ കിടത്തിയ നിലയിലായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ചൂട് സഹിക്കാനാകാതെ കുട്ടി കെട്ടഴിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഡൽഹിയിലെ കൊടും ചൂടിൽ തൊലി പൊള്ളാൻ തുടങ്ങിയതോടെ കുട്ടി നിലവിളിക്കുകയും ചെയ്യുന്നുണ്ട്.ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്ന് മകളെ അഞ്ച് മുതൽ ഏഴ് മിനുട്ട് വരെ വെയിലത്ത് നിറുത്തി ശി ക്ഷിച്ചതാണെന്നാണ് അമ്മ പൊ ലീസിനോട് പറഞ്ഞത്. സംഭവത്തിൽ ന ടപടിയെടുത്തതായി ഡൽഹി പൊ ലീസ് അറിയിച്ചു.
അമ്മ എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി മകൾ, അമ്മയെ തിരിഞ്ഞുനോക്കാത്ത മകൾ