
സംഭവം മലപ്പുറത്ത്, പെരുന്നാളിന് പുതിയ വസ്ത്രം വാങ്ങി നൽകാം എന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി
മലപ്പുറം പെരുന്നാളിന് പുതുവസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16-കാരിയെ ഹോട്ടൽ മുറിയിലെത്തിച്ച് പീ ഡിപ്പിച്ച കേസിൽ 67-കാരൻ അറ സ്റ്റിൽ.
ഇടുക്കിയിൽ വീടിന് തീപിടിച്ചു ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. തിരൂർ സ്വദേശി ഹനീഫയെയാണ് പോ ലീസ് അ റസ്റ്റ് ചെയ്തത്. മാനസിക വെ ല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ പീ ഡിപ്പിച്ചത്.
16കാരിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ പീ ഡിപ്പിക്കുകയായിരുന്നു. പുതുവസ്ത്രം വാങ്ങാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ഹോട്ടലിൽ എത്തിച്ചാണ് പീ ഡിപ്പിച്ചത്.
ആലപ്പുഴ ജില്ലാ കളക്ടർ രേണു രാജ് വിവാഹിതയാകുന്നു, വരൻ ആരെന്ന് കണ്ടോ?
തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. വീട്ടുകാരാണ് കുട്ടിയുടെ അദ്ധ്യാപകരെ വിവരം അറിയിക്കുന്നത്.
അദ്ധ്യാപകർ വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം പോ ലീസിൽ പ രാതി നൽകുകയായിരുന്നു. പോ ക്സോ നി യമപ്രകാരം അ റസ്റ്റ് ചെയ്ത പ്ര തിയെ റി മാൻഡ് ചെയ്തു.
ഭാര്യ ഗ ർഭിണി ആയതിനാൽ അടുക്കള ജോലി ഏറ്റെടുത്ത ഭർത്താവിന് സംഭവിച്ചത് കണ്ടോ?