
ഇതു രണ്ടുപേരുടെയും നല്ലതിന്, എല്ലാ പിണക്കവും അലിയുന്നു, ആ സന്തോഷവാർത്ത പുറത്തു
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിൽ എത്തുന്നത്. സല്ലാപം എന്ന ചിത്രത്തിലൂടെ ഒന്നിച്ചഭിനയിച്ച താരങ്ങൾ പ്രായത്തിലാകുകയും തുടർന്ന് വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ പതിനേഴു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇവർ വേര്പിരിയുകയും ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ആയിരുന്നു.
മഞ്ജു സിനിമയിൽ തന്റെ സ്ഥാനം വീണ്ടെടുക്കയും ചെയ്തു. ഇവരുടെ മകൾ മീനാക്ഷി ദിലീപിനൊപ്പമാണ്. പരസ്പരം പഴി ചാരത്തെ ദാമ്പത്യത്തിൽ സംഭവിച്ചത് എന്താണെന്നു പറയാതെയുമാണ് ഇരുവരും വേർപിരിഞ്ഞത്. മകൾ പോലും ഒപ്പം ഇല്ലാതെ സ്വന്തം കാര്യം നോക്കി ജീവിക്കുകയാണ് മഞ്ജു ഇപ്പോൾ.
ഇനി ഇവർ ഒരുകാര്യത്തിലും ഒന്നിക്കുക ഇല്ലെന്നാണ് ആരാധകർ കരുതുന്നത്. അതെസമയം ഇപ്പോൾ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. ദിലീപും മഞ്ജുവും നായികാ നായകന്മാരായി പുതിയ ചിത്രം പുറത്തു വരികയാണെന്നാണ് റിപ്പോർട്ട്.
ദുരന്തം 23 ആം വയസിൽ യാത്രയായി, സംഭവം വീട്ടിലേക്കു മടങ്ങും വഴി – സംഭവിച്ചത്
ദിലീപും മഞ്ജു വാര്യരും നായകനും നായികയുമായി പുതിയ ചിത്രം വരുകയാണെന്ന് പത്രപ്രവർത്തകനായ പല്ലിശേരി. കാരണം സിനിമയിൽ വ്യക്തി വൈരാഗ്യം ഇല്ല. മഞ്ജു മാർക്കറ്റുള്ള നടിയാണ്. ദിലീപ് മോശമല്ലാത്ത മാർക്കറ്റുള്ള നായക നടനും. ഒരു മാർക്കറ്റും ഇല്ലാതിരുന്ന സമയത്താണ് ദിലീപും മഞ്ജു വാര്യരും നായകനും നായികയുമായി സല്ലാപത്തിൽ എത്തിയത്. അത് തികച്ചും യാദൃശ്ചികം ആയിരുന്നു.
കാരണം അതിൽ അഭിനയിക്കാനിരുന്നത് മറ്റു രണ്ടു താരങ്ങളായിരുന്നു. അങ്ങനെയുള്ള സിനിമാലോകത്ത് കഴിഞ്ഞ അഞ്ചര വർഷമായി നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് സംഘർഷഭരിതമായിരുന്ന ഇരുവരെയും വച്ച് ഒടുവിൽ ആ സിനിമ എത്തുന്നു. ഒരിക്കലും നടക്കില്ല എന്ന് വിധയെഴുതരുതെന്നും പല്ലിശേരി പറയുന്നു.
അഭിരാമിയുടെ മുറിയിൽ കയറിയ അനിയൻ കാശി പൊട്ടിക്കരഞ്ഞു – ചേച്ചിപ്പെണ്ണിന്റെ പാവയെ കണ്ടു വിതുമ്പി
രൂക്ഷമായ പ്രശ്നങ്ങൾ പേറി നടക്കുന്നവരാണ് മഞ്ജു വാര്യരും ദിലീപും ഇപ്പോൾ. ഇപ്പോഴത്തെ ചൂടുള്ള വാർത്തയും ഇവർ തന്നെയാണ്. അതിനിടയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം ദിലീപിന് സിനിമകൾ കുറവായിരുന്നു. അതിൽ ചില സിനിമകൾ പരാജയപ്പെട്ടു. മലയാള സിനിമയിൽ നിന്ന് ദിലീപ് തുടച്ചുനീക്കപെട്ടു എന്ന വാർത്ത വരെ പരന്നു. അതിനടയിൽ ഒട്ടുമിക്ക സിനിമകളിൽ മഞ്ജു വാര്യരും അഭിനയിച്ചു.
ചില സിനിമകൾ നിർമ്മിക്കുകയും, സംവിധാനം പഠിച്ചുകൊണ്ട് ഇരിക്കുകയാണ് താരം. ഭാവിയിൽ കരുതലോടെയാണ് സിനിമാലോകത്ത് ഇവർ നീങ്ങിക്കൊണ്ടിരിക്കുന്നത്. ദിലീപിനെ സംബന്ധിച്ച് പറയുന്നത് അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സിനിമകൾ നിർമ്മിക്കും.
പ്രശസ്ത സംവിധായകൻ കമലിന്റെ സംവിധാന സഹായി കൂടെയായി നിന്ന പരിചയവും ദിലീപിന് ഉണ്ട്. പിന്നീട് വഴിമാറി സഞ്ചരിച്ചുകൊണ്ടു അഭിനയത്തിലേക്ക് എത്തപ്പെട്ട നടനാണ് ദിലീപ് എന്നും പല്ലിശേരി പറയുന്നു.
ഓണം ലോട്ടറി അടിച്ച ജയപാലന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ