
അമ്മയുടെ രണ്ടാം വിവാഹം ആഘോഷമാക്കി മകൾ, കാരണം പറഞ്ഞത് കേട്ടോ?
സ്വന്തം അമ്മയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ച ഒരു മകളെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വേ ദനാജനകമായ ബന്ധം അവസാനിപ്പിച്ച് വീണ്ടു വിവാഹം ചെയ്യുന്ന തന്റെ അമ്മയുടെ സന്തോഷം ആഘോഷിക്കുകയാണ് മകൾ.
താലി കെട്ടിയ ഉടനെ വിവാഹ മണ്ഡപത്തിൽ വച്ച് വരൻ ചെയ്തത് കണ്ടോ?
ആൽഫാ വൈഫ് എന്ന പേരിലുള്ള ട്വിറ്റെർ അക്കൗണ്ട് ഉപയോക്താവാണ് അമ്മയുടെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കു വെച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങിന്റെ ചിത്രങ്ങളാണ് പങ്കു വെച്ചത്.
അമ്മയുടെ വിവാഹ മോതിരം മാറുന്ന ചടങ്ങു കഴിഞ്ഞപ്പോൾ തന്റെ കണ്ണ് നി റഞ്ഞു പോയി എന്നും, അമ്മയുടെ പുതിയ പങ്കാളിക്കൊപ്പം നിൽക്കുമ്പോൾ അമ്മ ഏറെ സുന്ദരി ആണെന്നും കുട്ടി കുറിച്ചു.
ചങ്കുപൊ ട്ടിക്കരഞ്ഞ് അച്ഛനും അമ്മയും.. ആ കാ ട്ടുമൃഗം ചു ട്ടെരിച്ചത് ഈ പാവങ്ങളുടെ പ്രതീക്ഷയെ
അവരെ അമ്മയായി കിട്ടിയതു തൻ ഏറെ ഭാഗ്യവതിയാണ്. താനും തന്റെ പതിനാറു വയസ്സുകാരനായ സഹോദരനും തങ്ങളുടെ കുടുംബത്തിൽ ഒരു പുരുഷനെ അനുകരിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വളരെ സന്തോഷത്തോടെ ജീവിതത്തിലേക്ക് ഒരാളെ സ്വാഗതം ചെയ്യുക ആണെന്നും അവർ കൂട്ടി ചേർത്തു
പതിഞ്ഞു വര്ഷം മുൻപാണ് അമ്മ ആദ്യത്തെ വിവാഹ ബന്ധം ഉപേ ക്ഷിച്ചത്. ഒരു പതിറ്റാണ്ടിനു ശേഷമാണ് പുതിയൊരു ജീവിതം തുടങ്ങുന്നതിനുള്ള ധൈര്യം നേടിയതെന്നും ട്വിറ്ററിൽ പറയുന്നു.
അമ്മയുടെ പതിനേഴാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് വിവാഹിത ആയതാണ് അമ്മ. എന്നാൽ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള പണം പോലും അച്ഛൻ നൽകിരുന്നില്ല.
അത്ഭുതം എന്നാൽ ഇതാണ്, ഡോക്ടർമാരും നേഴ്സുമാരും ഞെ ട്ടിപ്പോയി
തനിക്കു രണ്ടു വയസ്സുള്ളപ്പോളാണ് അച്ഛനുമായുള്ള ബന്ധം അമ്മ വേ ർപ്പെടുത്തുന്നത്. അച്ഛനുമായുള്ള ബന്ധം പി രിഞ്ഞതോടെ അമ്മക്ക് പുരുഷന്മാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു. അമ്മ മറ്റൊരാളെ തിരഞ്ഞെടുക്കവാൻ സമ്മതിച്ചതിൽ താൻ ഏറെ സന്തോഷിക്കുന്നു എന്ന് പെൺകുട്ടി കുറിച്ചു.
കഴിഞ്ഞ ഞായറാഴ്ച കല്യാണ പന്തൽ ഉയർന്ന വീട്, എന്നാൽ ഇന്ന്… സംഭവിച്ചതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ