
ഏവരുടെയും കണ്ണുകൾ നി റ ക്കുന്ന രംഗങ്ങൾ… സംഭവം ജർമനിയിൽ…
കാൻസർ ബാധിച്ച ആറുവയസ്സുകാരന്റെ ആഗ്രഹം സഫലമാക്കുവാൻ എത്തിയത് പതിനായിരത്തിലേറെ പേർ. നാലുമാസം മുൻപ് യുട്യൂബിൽ വന്ന വീഡിയോ ആണ് ഇപ്പോൾ മലയാളികളുടെ ഇഷ്ട്ടം നേടുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ വൈറൽ ആകുകയാണ്.
പാവപ്പെട്ടവൻ ആയത്കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയതാണ് , ഒന്ന് കേട്ട് നോക്കിയേ
കാ ൻസർ ബാ ധിച്ചു അ തീവ ഗു രു തരാവസ്ഥയിലൂടെ കടന്നു പോകുകയാണ് ആറുവയസ്സുകാരനായ കുട്ടി. അവൻ സൂപ്പർ ബൈക്കുകളുടെ വലിയ ഒരു ആരാധകൻ കൂടിയാണ്.
ബൈക്കുകളുടെ ശബ്ദവും സ്റ്റെയിലും അവനു വലിയ ആവേശവും സന്തോഷവുമാണ്. അവന്റെ ചിരികാണാൻ മാതാപിതാക്കൾ ഒരു കുറിപ്പ് പങ്കുവെച്ചു. അവന്റെ രോ ഗാവസ്ഥ പങ്കുവെച്ചായിരുന്നു പോസ്റ്റ്.
ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്… പുറത്തുവരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
സൂപ്പർ ബൈക്കുകൾ ഉള്ളവർ ദയവായി വീടിന്റെ മുന്നിലൂടെ പോകണം. അവനു വലിയ സന്തോഷമാണ്. ഇരുപതു മുപ്പതു ബൈക്കുകൾ പ്രതീക്ഷിച്ചാണ് കുടുംബം പോസ്റ്റ് ഇട്ടതു.
എന്നാൽ പിന്നീട് അവൈഡ് നടന്നത് ബൈക്ക് റാലിയാണ്. ഏകദേശം പതിനായിരത്തിൽ ഏറെ പേർ ആ വീടിനു മുന്നിലൂടെ അവനെ സന്തോഷിപ്പിച്ചു കടന്നു പോയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലാലേട്ടനൊപ്പം സ്ക്രീനിൽ നിറഞ്ഞു നിന്ന പുനീത് – ക ണ്ണീ രോടെ ലാലേട്ടൻ
ഇതിന്റെ വിഡിയോകൾ ഇപ്പോൾ വൈറൽ ആണ്. ബൈക്കുകൾ കണ്ടു വീൽ ചെയറിൽ ഇരുന്നു ആർപ്പുവിളിക്കുന്ന കുട്ടിയേയും വിഡിയോയിൽ കാണാം.
പഴയ വീഡിയോ പങ്കു വെച്ച് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മനോഹരമായ കുറിപ്പ് പലരും പങ്കിടുന്നു.
പുനീതിന് അരികെ നി ലവി ളിച്ച് ഭാര്യയും മകളും.. ച ങ്കുപൊ ട്ടിക്ക രഞ്ഞ് നടൻ ശരത്.. അവസാനകാഴ്ചകൾ