
അനൂപ് ആദ്യരാത്രിയെ കുറിച്ചും ഇന്നലത്തെ കേ സിനെ കുറിച്ചും ലൈവിൽ എത്തി പറഞ്ഞു
കഴിഞ്ഞ ദിവസം തന്നെ അനൂപിന് കിട്ടിയ പണിയെ കുറിച്ച് നമ്മൾ അറിഞ്ഞു. വിവാഹ ദിവസം അഞ്ഞൂറ് പേരിലധികം ആളുകളെ പങ്കെടുപ്പിച്ചതിനു പോ ലീസ് കേ സെടുത്ത വിവരം താരത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ എല്ലാവരും അറിയുക ആയിരുന്നു.
അനൂപിന് വിവാഹ ദിവസം തന്നെ യമണ്ടൻ പണി കിട്ടിയിരിക്കുന്നു
ഇതിനു പിന്നാലെ പല വാർത്തകൾ വന്നപ്പോൾ തന്റെ ആദ്യരാത്രി നടന്നില്ല എന്ന വാർത്തക്ക് പ്രതികരിച്ചു എതിരിക്കുകയാണ് അനൂപ്. ഇതിനു വേ ട്ടമൃഗമായതു ആര്യയും. ആര്യയാണ് ആദ്യം ഈ പോസ്റ്റ് ഷെയർ ചെയ്തു എത്തിയത്.
ഒരു യുട്യൂബ് ചാനലിന്റെ തംനയിൽ കണ്ടാണ് ആര്യ ഇത് ഷെയർ ചെയ്തത്. അനൂപേ നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു ? ഇതൊക്കെ ന്യൂസിൽ കണ്ടാണോ ഞാൻ അറിയേണ്ടത്, ഇങ്ങനെ ആയിരുന്നു ആര്യയുടെ കമന്റ്.
അയൽവാസിയായ സ്ത്രീയുടെ അലമാര തുറന്ന നാട്ടുകാർ കണ്ട കാഴ്ച… നി ലവിളിച്ച് മാതാപിതാക്കൾ
ഇതിനെയെടുത്തായിരുന്നു അനുപ് സ്റ്റോറി ആക്കിയത്. ഇവരുടെ ഫസ്റ്റ് നെറ്റിന് മുൻപ്, ചെറിയ റിസപ്ഷൻ പോലെ വീട്ടുകാരുമായി ആഘോഷിച്ചു കേക്ക് കട്ട് ചെയ്ത ചില ഫോട്ടോസ് ആയിരുന്നു അനുപ് ഇതിനു മറുപടിയായി പങ്കു വെച്ചത്.
ഇപ്പോൾ സമാധാനമായില്ലേ ഉണ്ണിക്കു എന്ന ക്യാപ്ഷൻ കൂടി അനൂപ് ആര്യയ്ക്ക് നൽകുന്നുണ്ട്. അച്ഛനെയും അമ്മയെയും അടക്കം നിരവധി പേരെ ടാഗ് ചെയ്താണ് അനുപ് ഇപ്പോൾ ഈ സ്റ്റോറി പങ്കു വെച്ച് എത്തിരിക്കുന്നത്.
വിസ്മയയെ പറ്റി പറഞ്ഞ വാക്കുകൾ കേട്ട് ജ ഡ്ജി പോലും ഞെ ട്ടി, കിരണിന്റെ ഫോൺ സംഭാഷണം പുറത്ത്
ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു അനൂപും ഐശ്വര്യയും ഗുരുവായൂർ അമ്പല നടയിൽ ഇന്നലെ ഒന്നിച്ചത്. ബിഗ് ബോസ്സിൽ ഉണ്ടായപ്പോൾ തന്നെ അനൂപ് ഈ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
പുരുഷന്മാർ സൂക്ഷിക്കുക… ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം ഇങ്ങനെ… യുവതി ചെയ്തത് കണ്ടോ?