
സംഭവം കേരളത്തിൽ, ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തിയ അച്ഛൻ കണ്ട കാഴ്ച
കണ്മുൻപിൽ അല്ലെന്നേ ഉണ്ടായുള്ളൂ, അച്ഛന്റെ മുൻപിലേക്ക് തന്നെ ആയിരുന്നു ഭവ്യയുടെ വീ ഴ്ച. ഉച്ചഭക്ഷണം കഴിക്കുവാൻ എത്തിയ മരമാണ് സെക്രട്ടറി ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിലേക്കു കാൽവച്ചതേ ഉണ്ടാകൂ അതിനകം ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് മകൾ നി ലംപ തിച്ചു.
കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിലാണ് ഏതാണ് വർഷമായി ആനന്ദ് സിംഗിന്റെ താമസം. യു പി സ്വദേശി ആണെങ്കിലും സ്ഥിരം താമസം ഡൽഹിയിലാണ്.
രണ്ടാഴ്ച മുൻപാണ് ഭാര്യാ നീലം സിങ്ങും രണ്ടു പെൺമക്കളും ഡൽഹിയിൽ നിന്നും തിരിച്ചെത്തിയത്. കുടുംബം നാട്ടിലെയുണ്ടെങ്കിലും ഉച്ചഭക്ഷണം അവർക്കൊപ്പം കഴിക്കുന്നതാണ് ആനന്ദ് സിംഗിന്റെ ശീലം.
എന്നാൽ ഇന്നലത്തെ വരവിൽ കാണേണ്ടി വന്നത്, ജീവിതത്തിലെ ഏറ്റവും ദാ രു ണമായ ദൃശ്യമാണ്. 9 A ഫ്ളാറ്റിലെ കസേരയിൽ ദിവ്യ ഇരിക്കുന്നത് സു ര ക്ഷ ജീവനക്കാർ ഉൾപ്പെടെ ഉള്ളവർ കണ്ടിരുന്നു.
ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻഭാഗത്താണ് ബാൽക്കണി. ആനന്ദ് സിംഗിന്റെ കാർ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് വന്നപ്പോൾ സുര ക്ഷ ജീവനക്കാരന്റെ ശ്രദ്ധ അങ്ങോട്ടായി.
ഇതിനു പിന്നാലെ ആണ് വീ ഴ്ച എന്നതിനാൽ അ പ കടം എങ്ങനെ നടന്നു എന്ന് വ്യകതമായില്ല. വലിയ ശ ബ്ദം കേട്ട് ഞെ ട്ടി തിരിഞ്ഞു നോക്കുമ്പോൾ ആണ് ഭവ്യ വീ ണു കി ടക്കുന്നതു കണ്ടതെന്ന് സു ര ക്ഷ ജീ വനക്കാർ പറഞ്ഞു.
CCTV ദൃശ്യങ്ങൾ പോ ലീ സ് ഉ ദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഭവ്യയുടെ നെഞ്ചിനൊപ്പം ഉയരത്തിലുള്ള ഉള്ള റെയിൽലുകളാണ് ബാൽക്കണിയിൽ സ്ഥാപിച്ചിട്ടുള്ളതിനാൽ കാ ൽവ ഴുതി വീ ഴാനുള്ള സാധ്യത കുറവാണു എന്നാണ് പോ ലീ സ് നി ഗമനം.
സംഭവം നടക്കുമ്പോൾ നീലം സിങ്ങും ഇളയമകൾ ഐറയും ഫ്ലാറ്റിൽ ഉള്ളിൽ ഉണ്ടായിരുന്നു. വ ലിയ ശ ബ്ദം കേട്ട് വന്നു നോക്കുമ്പോൾ ആണ് ദിവ്യ താഴെ വീ ണു കി ടക്കുന്നതു ഇവർ കാണുന്നത്.
നി ലവി ളിച്ചുകൊണ്ട് ഇവർ ഫ്ലാറ്റിനു പുറത്തേക്കു ഓ ടിയിറങ്ങുബോൾ ആണ് ഇതൊന്നും അറിയാതെ ആനന്ദ് സിംഗ് ലിഫ്റ്റ് കയറി മുകളിലോട്ടു വരുന്നത്.
തുടർന്ന് ലിഫ്റ്റ് ഇറങ്ങി താഴെ പുറത്തു ഇറങ്ങി ചെന്നപ്പോഴേക്കും, ഭവ്യ അ ബോ ധാ വസ്ഥയിൽ ആയിരുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീ വ ൻ ര ക്ഷി ക്കുവാൻ ആയില്ല.
ഫോ റൻ സിക് വി ദഗ്ധർ സംഭവസ്ഥലത്തു എത്തി പ രി ശോധന നടത്തി. സഹപ്രവർത്തകന്റെ കുടുംബത്തിലുണ്ടായ ദു ര ന്തം അറിഞ്ഞു സി വിൽ സ ർവീസ് ഉ ദ്യോ ഗസ്ഥർ ഒട്ടേറെപ്പേർ ആ ശ്വസി പ്പിക്കുവാൻ എത്തി.