
വസ്ത്രധാരണ സംഭവത്തിൽ നടിയുടെ മറുപടി കേട്ടോ? ചങ്കുപിടഞ്ഞ് മലയാളികൾ
മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാവന സ്വകാര്യ ജീവിതത്തിൽ കടുത്ത വേദനയുടെ കടന്നു പോയ താരമാണ്. നാളുകളോളം സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അകന്നു നിന്ന താരം അടുത്തിടെയാണ് വീണ്ടും പൊതുജന മധ്യത്തിലേക്ക് തിരിച്ചെത്തുന്നത്.
എത്രയെത്ര സിനിമകളിൽ അഭിനയിച്ചതാ.. ഒടുവിൽ കണ്ടോ? ലാലേട്ടനും മമ്മൂക്കയും കാണാതെ പോകരുത്
തനിക്കു സംഭവിച്ച അതിക്രമം തുറന്നു പറഞ്ഞും അതിനെതിരെ പോരാടുന്നെന്നും പറഞ്ഞു തന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം താരം തിരിച്ചു പിടിച്ചത് അടുത്തിടെയാണ്.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭാവന, മോശം വസ്ത്രം ധരിച്ചു എന്ന് പറഞ്ഞു നടിക്കെതിരെ ഐബെർ ആക്രമണം നടക്കുകയാണ്. ദുബായ് ഗോൾഡൻ വിസ സ്വീകരിക്കാൻ യു എ യിൽ എത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രം ശരീര ഭാഗങ്ങൾ കാണിക്കുന്നു എന്ന് പറഞ്ഞാണ് സദാചാര വാദികൾ ഭാവനക്ക് നേരെ ഉറഞ്ഞു തുള്ളിയത്.
തിരുവനന്തപുരത്ത് ആണ് സംഭവം – നടന്നത് ഫേസ്ബുക്ക് ലൈവിലൂടെ യുവാവ് കാര്യങ്ങൾ പറഞ്ഞത് ശേഷം
ടോപ്പിനടിയിൽ വസ്ത്രം ഇല്ലെന്നു പറഞ്ഞായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നത് ശരീരമാണ് എന്ന് പറഞ്ഞായിരുന്നു ആക്ഷേപം. ഇപ്പോളിതാ തന്റെ സങ്കടം തുറന്നു പറഞ്ഞു കടുത്ത വാക്കുകളോട് ഭാവന രംഗത്ത് എത്തിരിക്കുകയാണ്.
എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം.
3 മാസം പ്രായമുള്ള കുഞ്ഞിനോട് 3 വയസുകാരി സഹോദരി ചെയ്തത് കണ്ടോ, വിറങ്ങലിച്ച് ഡോക്ടർമാരും
അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല…
ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ ചടങ്ങിൽ ഭാവന വെളുത്ത ടോപ്പായിരുന്നു ധരിച്ചിരുന്നത്. ടോപ്പിനൊപ്പം സ്കിൻ കളറിലുള്ള സ്ലിപ്പും ഭാവന ധരിച്ചിരുന്നു. ശരീരത്തോട് ചേർന്ന് കിടക്കുന്ന ഈ വസ്ത്രത്തിന്റെ പേരിലാണ് ഭാവനയ്ക്ക് നേരെ അധിക്ഷേപ കമന്റുകൾ വന്നത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ കുറിപ്പ് വൈറലായി മാറിയത്.
നിനക്ക് വിശന്ന് വലയുന്നുണ്ടോ ഡാ – കൂട്ടുകാരന് ഭക്ഷണം വാരി നൽകുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ വൈറൽ