
വിവാഹം കഴിഞ്ഞ് 14ആം ദിവസം യുവതി മ രിച്ച നിലയിൽ; സംഭവിച്ചത് കണ്ടോ
അന്തിക്കാട് പെരിങ്ങോട്ടുകര ശ്രുതിയുടെ മര ണത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനി കരുവേലിവീട്ടിൽ ദ്രൗപതി, മകൻ അരുൺ എന്നിവരെയാണ് ക്രൈംബ്രാ ഞ്ച് അറ സ്റ്റ് ചെയ്തത്.
17കാരിയായ സ്വന്തം മകളെ ഈ അച്ഛൻ ചെയ്തത് കണ്ട് നടുങ്ങി ഒരു നാട്
ഇവർക്കെതിരെ സ്ത്രീധ ന പീ ഡന മര ണക്കുറ്റം ചുമത്തി. ഇരുവരെയും ഇരിങ്ങാലക്കുട കോ ടതിയിൽ ഹാ ജരാക്കി. സംസ്ഥാന ക്രൈബ്രാ ഞ്ചാണു കേ സ് അന്വേഷിക്കുന്നത്. ശ്രുതിയുടേത് ആ ത്മഹത്യയോ കൊ ലപാതകമോ എന്ന കാര്യത്തിൽ അന്വേഷണം തുടരും.
ഇരുവരുടെയും നു ണപരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്ന് അ ന്വേഷണസംഘം വ്യക്തമാക്കി. 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകൾ ശ്രുതിയെ മ രിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി സ്വയം വിവാഹിതയായി എങ്ങനെ എന്ന് കണ്ടോ? വീഡിയോ വൈറലാകുന്നു
ശ്രുതി മ രിച്ചത് ശ്വാസം മുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷ തവും മര ണകാരണമായെന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോ റൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘം കണ്ടെത്തിയിരുന്നു.
കുളിമുറിയിൽ കു ഴഞ്ഞുവീണാണ് ശ്രുതി മ രിച്ചതെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊ ഴി. സ്ത്രീധ നത്തിന്റെ പേരിൽ ശ്രുതിയെ അരുൺ മാനസികമായി പീ ഡിപ്പിക്കാറുണ്ടായിരുന്നെന്നും പോ ലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു കുടുംബത്തിന്റെ ആ രോപണം.
സ്വന്തം മകളെ പരസ്യമായി ഒരമ്മ ചെയ്തത് കണ്ടോ? നടുങ്ങി ജനങ്ങൾ
ഇതിനിടയിലാണ് ഭർത്താവിനെയും ഭർതൃമാതാവിനെയും ക്രൈംബ്രാ ഞ്ച് അറ സ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര കരുവേലി സുകുമാരന്റെ മകൻ അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു ശ്രുതിയുടെ മര ണം.
തുടക്കം മുതൽത്തന്നെ അന്വേഷണം അ ട്ടിമറിക്കുന്ന നിലപാടാണ് അന്തിക്കാട് പോ ലീസ് സ്വീകരിച്ചതെന്ന് ശ്രുതിയുടെ മാതാപിതാക്കൾ പറഞ്ഞു.
അഞ്ചലിൽ നിന്നും ഇന്നലെ കാണാതായ 2 വയസുകാരനെ കണ്ടെത്തി; എവിടെ നിന്ന് എന്ന് കണ്ടോ?