
പ്രതാപ് പോത്തന്റെ മര ണം.. അപ്രതീക്ഷിത കാരണം.. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
ഇന്നലെ മലയാളികളെയെല്ലാം ഞെട്ടിച്ചു കൊണ്ട് ആ വാർത്ത പുറത്തു വന്നിരുന്നു. നമ്മുടെയെല്ലാവരുടെയും പ്രിയപ്പെട്ട നടനും സംവിധായകനും നിർമ്മാതാവും എല്ലാമായിരുന്ന ഒരു വലിയ കലാകാരനാണ് നമ്മളെ വിട്ടു പിരിഞ്ഞത്, അതും തികച്ചും യാദൃച്ഛികമായി.
ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് .. ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ
വളരെപ്പെട്ടന്ന് തന്നെ ഞെട്ടലോടെ തന്നെ ആയിരുന്നു മലയാളികളെല്ലാം ആ വാർത്ത കേട്ടത്. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നടനും സംവിധായകനുമായ പ്രതാപ് പോത്തനെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തയാണ് ഇന്നലെ രാവിലെ എല്ലാവരും അറിഞ്ഞത്.
ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ അസ്വാഭാവിക മരണത്തെ കുറിച്ചുള്ള ചർച്ചകളും റിപ്പോർട്ടുകളും എല്ലാം തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതുതന്നെയാണ് സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ചർച്ച ചെയ്ത ഒരു പ്രധാന വിഷയവും.
ഇനി താലോലിക്കാൻ അച്ഛനും അമ്മയും ഇല്ലെന്നു അറിയാതെ നിഷ്കളങ്കമായ ചിരിയോടെ 3 വയസുകാരനും ഒരു വയസുകാരിയും
ഒടുവില്‍ പ്രതാപ് പോത്തന്റെ മര ണ കാരണമെന്താണെന്ന് വെളിപ്പെടുത്തി കൊണ്ട് മുന്‍ഭാര്യ അമല രംഗത്ത് എത്തിയിരിക്കുകയാണ്. പി ടി ഐയ്ക്ക് നല്കിയ പ്രതികരണത്തിലാണ് അമല വിശദീകരണം നല്‍കിയത്. ഇതോടെ നടന്റെ മരണത്തിലുള്ള ദുരൂഹതകളൊക്കെ അവസാനിച്ചു. ഒടുവില്‍ നടന് ഹൃദയാഘാതം മൂലമാണ് മ രിച്ചതെന്ന് മുന്‍ഭാര്യ അമല വ്യക്തമാക്കി.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ല്‍ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ല്‍ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തന് സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.
സംഗീത സംവിധായകൻ പോലും ഈ പാട്ടു കേട്ടു അമ്പരന്നു – സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ