
നടുക്കുന്ന വിവരം പുറത്ത്, കൊച്ചു കുട്ടിയോട് ചെയ്തത് കേട്ടോ…. ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും
മലപ്പുറം പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊ ലപ്പെടുത്തിയ ശേഷം ആ ത്മഹത്യ ചെയ്ത മുഹമ്മദ് പോ ക്സോ കേ സ് പ്രതി. കാസർകോട് ഇയാൾക്കെതിരെ പോ ക്സോ കേ സ് ഉണ്ടെന്നാണ് പോ ലീസിൽ നിന്നും ലഭിക്കുന്ന വിവരം.
പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് മറ്റൊരു കാഴ്ചയും
മരി ച്ച ജാസ്മിന് പുറമേ മറ്റൊരു ഭാര്യകൂടി മുഹമ്മദിനുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മുഹമ്മദ് ജാസ്മിനെയും കുട്ടികളെയും കൊ ലപ്പെടുത്താൻ എത്തിയതെന്ന് പെരിന്തൽമണ്ണ ഡി വൈ എസ്പി സന്തോഷ് പറഞ്ഞു.
ഓട്ടോയിൽ സ് ഫോടക വസ്തുക്കൾ അല്ല പ ടക്കങ്ങൾ ആണ് ഉണ്ടായിരുന്നത്. കാസർകോട് രജിസ്റ്റർ ചെയ്തിട്ടുള്ള പോ ക്സോ കേ സിൽ ഇയാൾ പ്ര തിയാണ്.
നടൻ ശ്രീനിവാസന് എന്താണ് സംഭവിച്ചത്, മകന്റെ വെളിപ്പെടുത്തൽ
മുഹമ്മദിന് മറ്റൊരു ഭാര്യകൂടിയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്നലെ രാവിലെയാണ് മുഹമ്മദ് ഭാര്യയെയും കുട്ടിയെയും സ് ഫോടനത്തിലൂടെ കൊ ലപ്പെടുത്തിയത്. സ് ഫോടക വസ്തു നിറച്ച ഓട്ടോയിൽ ജാസ്മിനെയും കുട്ടികളെയും ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച ഇയാൾ ഓട്ടോയ്ക്ക് തീയി ടുകയായിരുന്നു.സംഭവത്തിൽ പരിക്കേറ്റ ഒരു കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ ഭാര്യാസഹോദരി ചെയ്തത്, നാടിനെ നടുക്കിയ സംഭവം