
നടുക്കുന്ന പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്…. നിലവിളിച്ച് കരഞ്ഞ് ബന്ധുക്കൾ
പാലക്കാട് പ്രസവത്തിനിടെ നവജാത ശിശു മ രിച്ചതിന് പന്നാലെ അമ്മയും മരിച്ചു. ചികിത്സാ പിഴവാണ് മ രണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തുവന്നു. ചിറ്റൂർ – തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും ആൺകുഞ്ഞുമാണ് പാലക്കാട് തങ്കം ആശുപത്രിയിൽ മ രിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മ രിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മ രിച്ചു
പാലക്കാട് നടന്ന നടുക്കുന്ന സംഭവം…. ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും
പ്രസവ ശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഐശ്വര്യയുടെ മര ണത്തിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടി.
ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്തുണ്ടായിരുന്നതെന്നും ആവശ്യപ്പെട്ടിട്ടും സിസേറിയൻ നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർമാർക്കെതിരെ കേ സെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
പത്തനംതിട്ടയെ ഞെട്ടിച്ച സംഭവം, 9 മാസമായ പൂർണഗ ർഭിണിയോട് ഭർത്താവ് ചെയ്തത് കണ്ടോ?
3 ഡോക്ടർമാരാണ് ഐശ്വര്യയെ ചികിത്സിച്ചതെന്നാണു മൊ ഴി. ഐശ്വര്യയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോ സ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.
ജൂൺ 29നാണു പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3നു പുലർച്ചെ പ്രസവത്തിൽ കുഞ്ഞു മ രിച്ചു. തുടർന്നു ബന്ധുക്കളുടെ പരാതിയിൽ പൊ ലീസ് കേ സെടുത്തിരുന്നു.
വമ്പൻ ട്വിസ്റ്റ്! ഒടുവിൽ സത്യം പുറത്ത്, നടുക്കുന്ന റിപ്പോർട്ട്
കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു പോ സ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. പ്ര സവത്തിനിടെയുണ്ടായ തടസ്സങ്ങളാണ് ഇരുവരുടെയും മര ണത്തിനു കാരണമെന്നാണു പ്രാഥമിക വിവരം. പ്രസവസമയത്തു കുഞ്ഞിനു ശ്വാസതടസ്സം അനുഭവപ്പെട്ടതായും സൂചനകളുണ്ട്. ആന്തരാവയങ്ങളുടെ സൂക്ഷ്മ പരിശോധനയിലേ വിശദമായ കാരണങ്ങൾ വ്യക്തമാകൂ.
ഭാര്യ പ്രസവിച്ച് കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷത്തിൽ ഭർത്താവ്, എന്നാൽ പിന്നാലെ വീട്ടിൽ പോലീസും