
ഞെട്ടിത്തരിച്ചു സിനിമാലോകം, ആ വീട്ടമ്മ ആരെന്നു കണ്ടോ?
നടി ആക്ര മിക്കപ്പെട്ട കേ സിൽ തുടക്കം മുതൽ തന്നെ മാഡം എന്ന പേര് ഉയർന്ന് വന്നിരുന്നു. മാഡം കാവ്യയാണ് എന്ന് പറയപ്പെടുന്നുമുണ്ട്. അതേസമയം മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്നും പറയപ്പെടുന്നു.
ആഗ്രഹിച്ച് സ്വന്തമാക്കിയ വീട്ടിൽ അന്തിയുറങ്ങാനാവാതെ ഷിനോയ് യാത്രയാകുമ്പോൾ
ഇപ്പോൾ കാവ്യയുടെ അമ്മയെ ക്രൈംബ്രാ ഞ്ച് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നു എന്നാണ് പുറത്തെത്തുന്ന ചില സൂചനകൾ. നേരത്തെ സംവിധായകൻ ബൈജു കൊട്ടാരക്കര ശ്യാമള മാധവനെതിരെ ഗു രുതര ആ രോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ജയറാം, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ നിന്ന് കാവ്യയെ ഒഴിവാക്കിയതിന് ശ്യാമള ജയറാമിന്റെ രണ്ട് കാലും ത ല്ലിയൊടിക്കാൻ കൊ ട്ടേഷൻ നൽകുമെന്നും പറഞ്ഞതായി ബൈജു കൊട്ടാരക്കര പറഞ്ഞു.
കാവ്യയുടെ ലക്ഷ്യയുമായി ശ്യാമള മാധവനായിരുന്നു പ്രവർത്തിച്ചിരുന്നത്. കാവ്യയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം എങ്കിലും അത് നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു. നടി ആ ക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ലഷ്യയിൽ എത്തിച്ചത് ജീവനക്കാരായിരുന്ന സാഗർ വിൻസെൻറ്ന്റെ കൈയിൽ ആയിരുന്നു.
നടുക്കുന്ന വിവരം പുറത്ത്, കൊച്ചു കുട്ടിയോട് ചെയ്തത് കേട്ടോ…. ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും
പിന്നീട് സാഗർ പി രിഞ്ഞുപോയപ്പോൾ ആദ്യം ദിലീപിനെതിരായി മൊ ഴി നൽകി. എന്നാൽ പിന്നീട് ഇയാൾ കോ ടതിയിൽ മൊ ഴി മാറ്റി. മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽനിന്ന് ജയറാമാണ് കാവ്യാമാധവനെ മാറ്റിയത് എന്ന് ശ്യാമള പറഞ്ഞിരുന്നു.
തുടർന്നാണ് ജയറാമിന്റെ രണ്ടു കാലും ത ല്ലിയൊടിക്കാൻ വേണ്ട കൊ ട്ടേഷൻ നൽകാൻ ഇവർ തയ്യാറായത് എന്ന് ബൈജു കൊട്ടാരക്കര പറയുന്നത്. കാവ്യ മാധവൻറെ അമ്മയായ ശ്യാമളയാണ് മഞ്ജുവാര്യരോട് ആദ്യം ദിലീപിന്റെയും കാവ്യയുടെയും ബന്ധത്തെക്കുറിച്ച് പറഞ്ഞതും . തൻറെ മകളുടെ ജീവിതത്തിൽ നിന്ന് മഞ്ജു മാറി നിൽക്കണമെന്ന് അപേക്ഷിച്ച്തും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ ഭാര്യാസഹോദരി ചെയ്തത്, നാടിനെ നടുക്കിയ സംഭവം
നടി ആക്ര മിക്കപ്പെട്ട സമയത്ത് ഉയർന്നുവന്ന മാഡം ശ്യാമള മാധവൻ ആണ് എന്ന് ആദ്യം തന്നെ കേ സന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സം ശയമുണ്ടായിരുന്നു. പിന്നീട് അത് പലരിലേക്കും വഴിതെളിച്ചു.
ഒരു നിർമ്മാതാവിന്റെ ഭാര്യ ആണ് മാഡം എന്നും പറഞ്ഞു. എന്നാൽ പിന്നീട് വാർത്തകൾ വന്നിരുന്നത് കാവ്യമാധവൻ തന്നെയാണ് മാഡം എന്നുള്ള രീതിയിലായിരുന്നു. നടി ആ ക്രമിക്കപ്പെട്ട കേ സിൽ തുടക്കം മുതൽ തന്നെ ദിലീപിനെതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബൈജു കൊട്ടാരക്കര .
ഇപ്പോൾ ബൈജു കൊട്ടാരക്കര ആണ് നടൻ ജയറാമിന്റെ കാലും ത ല്ലിയൊടിക്കാൻ ശ്യാമള മാധവൻ കൊ ട്ടേഷൻ നൽകാൻ ഇരുന്നു എന്ന് പറഞ്ഞു രംഗത്തെത്തിയത്.
ഇടുക്കിയിലെ കളക്ടറമ്മ..! അതുലും അതുല്യയും ഞെട്ടിയ കാഴ്ച..! വീട്ടിലേക്ക് എത്തിയ സമ്മാനങ്ങൾ കണ്ടോ?