മമ്മൂട്ടിയെ മാറ്റിയത് വെറുതെയല്ല! തുറന്നടിച്ച് സിജി
അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രമായിരുന്നു സച്ചിയുടെ അവസാന സിനിമ. അതുകഴിഞ്ഞു അദ്ദേഹം വളരെ അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറഞ്ഞു. ഇപ്പോൾ ആ സിനിമയുടെ സച്ചിക്കു മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയപ്പോൾ, അയ്യപ്പനും കോശിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വെളിപ്പെടുത്തൽ നടത്തിരിക്കുകയാണ് സച്ചിയുടെ ഭാര്യ സിജി.
ദൈവം പാന്റും ഷർട്ടുമിട്ടു പാഞ്ഞെത്തി 2 വയസുകാരിയെ രക്ഷിച്ചു; പിന്നെഒന്നും ഓർമയില്ല- വീഡിയോ വൈറൽ
അയ്യപ്പനും കോസിയുടെയും സ്ക്രിപ്റ്റ് സച്ചി എഴുതി തുടങ്ങുമ്പോൾ അയ്യപ്പൻ നായരായി മമ്മുട്ടി ആയിരുന്നു മന്നസിയിൽ എന്നായിരുന്നുവെന്നാണ് സച്ചിയുടെ ഭാര്യ സിജി വെളിപ്പെടുത്തുന്നത്. ഇക്കാര്യം തന്നോടും സച്ചി പങ്കുവെച്ചിരുന്നു എന്നും, ഇക്കാര്യത്തെക്കുറിച്ചു തങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും സിജി പറയുന്നു.
അയ്യപ്പൻ നായരായി മമ്മുട്ടിയും കോശി കുര്യനായി ബിജു മേനോനും. പക്ഷെ ഇതിന്റെ ക്ലൈമസ് സീൻ എഴുതി വരുമ്പോളാണ് സച്ചി പറഞ്ഞത്, ഇത് മമ്മുക്കക്ക് ചെയ്യാനാകില്ല, ഫൈറ്റ് തനിക്കു റോ ഫൈറ്റ് വേണ്ടി വരുമെന്ന്. അതിനെന്താ? ഫൈറ്റിനു ഡ്യുപ്പിനെ വെക്കാം എന്ന് തൻ സച്ചിയോടു ചോദിച്ചു എന്ന് സിജി പറയുന്നു.
സായികുമാറിനെ കുറിച്ച് ആദ്യമായി സ്വന്തം ര ക്തത്തിൽ പിറന്ന മകൾ പറഞ്ഞത്
ഇത് മമ്മൂക്ക ചെയ്താൽ നന്നാകും അതുകൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നും സിജി പറയുന്നു. സച്ചി വായിക്കുന്ന ഓരോ സീനിലും താൻ കണ്ടിരുന്നത് അയ്യപ്പൻ നായരായി മമ്മുട്ടിയെ ആയിരുന്നു. പക്ഷെ ക്ലൈമാക്സ് സീൻ ബുദ്ധിമുട്ടാണെന്നും തുടർച്ചയായ ലൈവ് ഫൈറ്റ് ആണ് ചെയ്യുവാൻ ഉള്ളതെന്നും അതുകൊണ്ടു തന്നെ മമ്മുക്കക്ക് പകരം ബിജു മേനോനെ അയ്യപ്പൻ നായരാക്കാമെന്നും സച്ചി പറയുക ആയിരുന്നു.
കോശി കുര്യനായി പൃഥ്വിരാജിനെയും കാസറ്റ് ചെയ്യാമെന്നും സച്ചി പറഞ്ഞു. പക്ഷെ രാജു അത് ചെയ്യുമോ എന്ന് തനിക്കു സംശയം ഉണ്ടായിരുന്നു എന്നും സിജി തുറന്നു പറയുന്നു, ഇതിനെ കുറിച്ച് സച്ചിയോടു ചോദിക്കുകയും ചെയ്തിരുന്നു. അതിനു സച്ചിയുടെ മറുപടി രണ്ടു കഥാപാത്രങ്ങളും രാജുവിന്റെ മുൻപിൽ ഞാൻ വെക്കും രാജു ഇഷ്ട്ടമുള്ള കഥാപാത്രം എടുക്കട്ടേ എന്നായിരുന്നു.
സത്യത്തിൽ മെലിഞ്ഞ് മെലിഞ്ഞ് എല്ലും തോലുമായി നടി റിമി ടോമിക്ക് സംഭവിച്ചത്
രാജു ഏതു കഥാപാത്രം എടുക്കുമെന്ന് സച്ചിയോടു സിജി ചോദിച്ചു. പക്ഷെ സച്ചിക്കു സംശയം ഉണ്ടായിരുന്നില്ല കോശി കുര്യൻ തന്നെ ആയിരിക്കും രാജു തിരഞ്ഞെടുക്കുക എന്ന്. സച്ചിയുടെ പ്രവചനം പോലെ തന്നെ കോശി കുര്യനാകുവാൻ പൃഥ്വിരാജ് തയ്യാറാകുകയും ചെയ്തു. അങ്ങനെ മമ്മുക്കക്ക് പകരം ബിജു മേനോൻ എത്തി..