
എട്ട് വർഷത്തെ പ്രണയം – ആതിര ഇഷ്ടം വീട്ടിൽ പറഞ്ഞ് അച്ഛൻ്റെയും അമ്മയുടെയും സമ്മതം വാങ്ങി വിവാഹം
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്നു മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടി. ഒറ്റവനവധി ആരാധകർ ഉണ്ടായിരുന്ന ഒരു റിയാലിറ്റി ഷോ തന്നെ ആയിരുന്നു ഇത്. ഈ പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ആതിര മുരളി. പിന്നീട് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ആതിര സജീവ സാന്നിധ്യമായിരുന്നു.
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ രണ്ടാം വിവാഹംനടൻ നിർമ്മൽ പാലാഴി പറഞ്ഞത് കേട്ടോ?
താരത്തിന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യാറുണ്ട്. വളരെ മികച്ച ആലാപന രീതിയിലൂടെ ആയിരുന്നു ആതിര പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. വള്ളിക്കെട്ട് എന്ന ഒരു സിനിമയിൽ ഗായികയായും താരം എത്തിയിരുന്നു. വലിയതരത്തിലുള്ള ആസ്വാദക സ്വീകാര്യത ആയിരുന്നു ഈ ഗാനത്തിനും ലഭിച്ചിരുന്നത്.
മഞ്ച് സ്റ്റാർ സിംഗറിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി എന്ന നിലയിൽ കൂടിയായിരുന്നു താരം ശ്രദ്ധ നേടിയിരുന്നത്. മഞ്ച് സ്റ്റാർ സിംഗറിന് ശേഷം കുറെ കാലം ആതിരക്കുട്ടിയുടെ വിശേഷങ്ങൾ ഒന്നും തന്നെ പ്രേക്ഷകർ അറിയുന്നുണ്ടായിരുന്നില്ല. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളിലൂടെയാണ് ആതിര വൈറൽ ആയി മാറിയത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
പ്രതിഭയുടെ കൈയിൽ പിടിച്ചു വീട്ടിൽ കയറിയ സജീഷ് – ലിനിയുടെ ഓർമ്മയിൽ ഇന്നും വിതുമ്പുന്നു
കുട്ടിത്തം തുളുമ്പി നിൽക്കുന്ന ആതിര ഇത്രയും വലിയ പെൺകുട്ടി ആയോ എന്ന് ഒരു നിമിഷം പ്രേക്ഷകരും അമ്പരന്ന് പോയിരുന്നു എന്നതാണ് സത്യം. ആ വിവാഹ ചിത്രങ്ങളിലൂടെയാണ് വീണ്ടും ആതിരയെ പ്രേക്ഷകർ അറിയുന്നത്. ഇപ്പോഴിതാ ആതിര വിവാഹിതയായിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ഏഴ് വർഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് താരം ഇപ്പോൾ വിവാഹിതയായിരിക്കുന്നത്. വളരെ ചെറുപ്പത്തിലേ തന്നെ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം. ഇതാണ് ഇപ്പോൾ പ്രേക്ഷകരെയും അമ്പരപ്പിൽ ആഴ്ത്തിയിരിക്കുന്നത്. വിവാഹത്തിന് ഒരുങ്ങി എത്തിയ ആതിരക്ക് നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
ക രഞ്ഞുവിളിച്ച് ദേവു പോലീസിനോട് പറഞ്ഞത്; ഫീനിക്സ് കപ്പിൾ ദേവുവിന്റെ മൊ ഴി കേട്ടോ?
സംഗീത ഉപകരണങ്ങളിൽ വിദഗ്ധനായ ജയേഷ് ആണ് ആതിരയുടെ വരൻ. ഗിറ്റാറും വീണയും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ അറിയാം. ജീവിതത്തിൽ പ്രണയത്തിന്റെ ശ്രുതിതാളങ്ങൾ ഇവർക്ക് കൂട്ട് ആവട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയായിരുന്നു ആതിരയുടെ വരവ്. ഇപ്പോൾ ജീവിതത്തിൽ സംഗീതം നിറഞ്ഞിരിക്കുകയാണ്.. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. സംഗീതത്തിന്റെ പേരിൽ നിരവധി പുരസ്കാരങ്ങളും താരം ഇതിനോടകം സ്വന്തമാക്കിട്ടുണ്ട്.
ആകാശവാണി പുരസ്കാരം, ഉണ്ണിമേനോൻ യുവ ഗായിക പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ആണ് താരത്തെ തേടി എത്തിയിരുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ജീവിതത്തിന് ആശംസകൾ അറിയിച്ചു കൊണ്ടാണ് പ്രേക്ഷകരും എത്തുന്നത്. വളരെ സന്തോഷം നിറഞ്ഞ ഒരു ജീവിതം തന്നെ താരത്തിന് ലഭിക്കട്ടെ എന്നും മുൻപോട്ടുള്ള ജീവിതത്തിൽ എന്നും സംഗീതം ഇവർക്കൊപ്പം ഉണ്ടായിരിക്കട്ടെ എന്നൊക്കെ കുറിച്ചാണ് ആളുകൾ ഇരുവർക്കും ആശംസകളായി എത്തുന്നത്.
കുഞ്ഞുമോന് അച്ഛന്റെ അംദ്യചുംബനം, കരച്ചിലടക്കാനാകാതെ നാട്