
പ്രിയ സുഹൃത്തു വാവ സുരേഷിനെ കുറിച്ച് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ഉ ഗ്രവിഷമുള്ള മൂ ർഖൻ പാമ്പിന്റെ ക ടിയേറ്റ് ഗു രുതരാവസ്ഥയിൽ കഴിയുകയാണ് വാവാ സുരേഷ്. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്.
കോടതിയിൽ ഞെ ട്ടിക്കുന്ന മൊ ഴി നൽകി വിസ്മയയുടെ കൂട്ടുകാരി; നടുക്കുന്ന മൊ ഴി ഇങ്ങനെ
എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പി ടിക്കാൻ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയിൽ എത്തിയത്.
ഒരു കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. . പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെയാണ് മൂർഖൻ തിരിഞ്ഞു വന്ന് തുടയിൽ ക ടിക്കുകയായിരുന്നു.
ചെണ്ടമേളത്തിനൊപ്പം തകർത്താടി വൈറലായ കൊച്ചുമിടുക്കി ദേവു ചന്ദനയെ ഓർമയില്ലേ
ഈ വിഷയത്തിൽ വാവ സുരേഷിനെക്കുറിച്ചു മാധ്യമ പ്രവർത്തകൻ അരുൺ കുമാർ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
‘പ്രിയ സുരേഷ്, സുഹൃത്താണ്. ഉള്ളിലാവോളം അളവില്ലാ സ്നേഹമാണ്. തീർത്തും ലളിതമാണ് രീതികൾ. ഒട്ടും ശാസ്ത്രീയമല്ലങ്കിലും ആകാശം മുട്ടിയ ആത്മവിശ്വാസമാണ് കരുത്ത്.
ചെണ്ടമേളത്തിനൊപ്പം തകർത്താടി വൈറലായ കൊച്ചുമിടുക്കി ദേവു ചന്ദനയെ ഓർമയില്ലേ
അതു തന്നെയാണ് വിനയായതും. ഇതു വരെയുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ പാമ്പ്ക ടിയാണ് ഏറ്റത്. ഒരു ഡസൻ മനുഷ്യരെ കൊ ല്ലാനുള്ള വി ഷം ഉള്ളിലെത്തിയിട്ടുണ്ടാവാം എന്നാണ് വിദഗ്ധർ പറയുന്നത്.
ഈ ജനകീയ കോ ടതിയിലാണ് റെ സ്ക്യു കിറ്റ് ഇല്ലാതെ റി സ്ക് എടുക്കരുത് എന്ന അഭിപ്രായത്തോട് ഇനി ഞാൻ പാമ്പുപി ടിക്കില്ലന്നു പിണങ്ങിയത്. നിങ്ങളുടെ സ്നേഹം തീരെ വേണ്ടാത്ത ഒരു ജീവിയെ തലോലിച്ച് അ പകടത്തിലാകരുത് എന്ന മുന്നറിയിപ്പുകൾ എത്രയോ വട്ടം സൗമ്യമായി ലം ഘിച്ചു കൊടും വി ഷപാമ്പുകളെ തേടി പോയി.
കോട്ടയത്ത് 12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ; സംഭവിച്ചത് കണ്ടോ ?
സുരേഷിന്റെ ഫാൻസ് യഥാർത്ഥത്തിൽ സുരേഷിന്റെ ജീ വൻ വച്ച് കളിക്കുകയായിരുന്നു എന്നതാണ് ശരി. തിരികെ വരൂ. പ്രിയപ്പെട്ടവനേ.’- സാമൂഹ മാധ്യമത്തിൽ അരുൺ കുറിച്ചു.
മധുവിൻ്റെ കുടുംബത്തിനുവേണ്ടി മമ്മൂട്ടിയുടെ സഹായ ഹസ്തം