ഞാൻ ആരോടും കോടികൾ നഷ്ടപരിഹാരം വാങ്ങിയിട്ടില്ല – എനിക്ക് എന്റെ മകളെ ബോധിപ്പിച്ചാൽ മതി – അമൃത സുരേഷ്
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്.
ഞങ്ങളൊന്നിച്ചുവെന്നും കൊച്ചിയിലും ഹൈദരാബാദിലുമായി കഴിയാനാണ് പ്ലാനെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത് സോഷ്യൽ മീഡിയയിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുകയായിരുന്നു.
പ്രതാപ് പോത്തന്റെ മര ണം.. അപ്രതീക്ഷിത കാരണം.. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും അത് പറഞ്ഞപ്പോഴുള്ള തന്റെ മകൾ പാപ്പുവിന്റെ പ്രതികരണത്തെക്കുറിച്ചുമെല്ലാം അമൃത മനസ് തുറന്നു പറയുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പാപ്പുവിന് എല്ലാം അറിയാം. അവൾ ജനിച്ചത് മുതലുള്ള കാര്യങ്ങൾ അവൾക്കറിയാം. അമ്മ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചൊക്കെ അവൾക്ക് മനസിലാവും.
പാപ്പുവിനോടാണ് പ്രണയത്തെക്കുറിച്ച് താൻ ആദ്യം പറഞ്ഞതെന്നാണ് അമൃത പറയുന്നത്. പാപ്പു, മമ്മിക്ക് ചെറിയൊരു ലവുണ്ട്, പാപ്പുവിന് ഓക്കെയാണെങ്കിൽ എന്ന് പറഞ്ഞ് അവളോട് പെർമിഷനൊക്കെ ചോദിച്ചിരുന്നു.
സംഗീത സംവിധായകൻ പോലും ഈ പാട്ടു കേട്ടു അമ്പരന്നു – സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ
ഞാൻ നിങ്ങളെയൊന്ന് നോക്കട്ടെ എന്നായിരുന്നു അവൾ പറഞ്ഞത്. അവൾ ഹാപ്പിയാണെന്നും താൻ ഹാപ്പിയാണെന്ന് അവൾ കാണുന്നുണ്ടെന്നും അമൃത പറയുന്നു. അവൾ കംഫർട്ടബിൾ ആണെന്നും അവളർക്ക് കംഫർട്ടല്ലാത്ത ഒന്നും ചെയ്യില്ലെന്നും അമൃത പറയുകയാണ്.
13 കാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്