അമീർ ഖാൻ കിരണിനെ ഉപേക്ഷിച്ചതിനു പിന്നിലെ കഥ… പെർഫക്ഷനിസ്റ്റ് ദമ്പതികൾ ഇനിയില്ല
ബോളിവുഡിലെ മിസ്റ്റർ ആൻഡ് മിസ്സിസ് പെർഫെക്ട് എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന അപൂർവം ദമ്പതിമാരിൽ ഒരാൾ ആയിരുന്നു അമീർഖാൻ കിരൺ റാവൂ ജോഡി. ബോളിവുഡിന്റെ മായിക ലോകത്ത് പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് അവർ 15 വർഷം ഒരുമിച്ച് നിന്നു എന്ന് തന്നെ അതിശയമായി തോന്നിയേക്കാം.
Also read : വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം, ഇപ്പോഴും പ്രണയത്തിൽ തന്നെ തുറന്നു പറഞ്ഞു പ്രിയ നടി സരയൂ മോഹൻ
കാരണം വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കപ്പുറം തന്നെ ഇരുവരും വേർപിരിയും എന്നുതന്നെ ഗോസിപ്പ് വന്നിരുന്നു. ഇത്തരത്തിൽ പലതരം ഗോസിപ്പുകളാണ് ഇരു ജോഡി അതിജീവിച്ചത്. 2018 കാലഘട്ടത്തിലാണ് ഈ ഗോസിപ്പ് ഏറെ ഉയർന്നുവന്നത്. അത് സഹിക്കേണ്ട അമീർഖാൻ ന്റെ പ്രതികരണം ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ അൻപത്തിമൂന്നാം പിറന്നാളിന് അന്ന് ഗോസിപ്പ് പരത്തിയ പപ്പാരാസികളെയെല്ലാം വിളിച്ചുവരുത്തി എല്ലാവരുടെയും മുൻപിൽ വെച്ച് ഭാര്യയെ പരസ്യമായി ചുംബിച്ച് ആയിരുന്നു അമീർ ഖാൻന്റെ മറുപടി.
അമീർ ഖാന്റെ അമ്പത്തിമൂന്നാം പിറന്നാൾ മുംബൈയിൽ ഭാര്യ കിരൺ റാവുവിന്റെ വീട്ടിലാണ് ആഘോഷിച്ചത്. അന്ന് വീട്ടിലെത്തിയ മാധ്യമപ്രവർത്തകർക്ക് മുമ്പിൽ വച്ചാണ് അമീർ കേക്ക് മുറിച്ചത്. പിറന്നാൾ കേക്ക് മുറിക്കുന്നതി നേക്കാൾ മനോഹരമായത് ഭാര്യയ്ക്ക് നൽകിയ സ്നേഹ ചുംബനം ആയിരുന്നു. നാളുകളായി അമീറും കിരണും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ആണ് എന്നും ഗോസിപ്പ് കോളത്തിൽ നിറഞ്ഞ സമയമായിരുന്നു അത്.
Also read : നടി മീര ജാസ്മിൻ, തങ്ങളുടെ കുടുംബത്തിൽ ചെയ്തത് തുറന്നടിച്ച് ലോഹിതദാസിന്റെ ഭാര്യ
കിരണിനെ ചേർത്തുനിർത്തി ചുംബിച്ചും മധുരം പങ്കുവെച്ചു വീണ്ടും അവർ പ്രണയജോഡികളായി മാറി ഇതോടെ എങ്കിലും ഗോസിപ്പുകാർ തങ്ങളെ വെറുതേവിടും എന്നായിരുന്നു താരം പ്രതീക്ഷിച്ചത്. കിരണിന് ഏതോ വലിയ രോഗമാണെന്നും ദങ്കൽ താരം ഫാത്തിമ സനയും തമ്മിൽ അടുപ്പം ആണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ വായടപ്പിക്കുക ആയിരുന്നു ആ സ്നേഹചുംബനം. ലെഗാൻ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സഹസംവിധായികയായകിരൺ റാവുവിനെ അമീർ പരിചയപ്പെടുന്നത്. ആ പരിചയo പ്രണയത്തിലേക്കും തുടർന്ന് വി വാദത്തിലേക്കും എത്തുകയായിരുന്നു. വെറും പ്രണയ നായകനിൽ നിന്ന് ഇന്ന് കാണുന്ന അമീർ ഖാനെ വളർത്തിയെടുത്തത് മികച്ച ഒരു സംവിധായിക കൂടിയായ കിരണിന്റെ പങ്കു വെറുതെയല്ല.
അമീറിന്റെ സിനിമകളിലെ ലുക്കിൽ തുടങ്ങി പൊതുഇടങ്ങളിലെ പ്രത്യക്ഷപ്പെടൽ വരെ കിരണിന്റെ സ്വാധീനമുണ്ടായിരുന്നു. സീക്രട്ട് സൂപ്പർസ്റ്റാറിലെ അമീറിനെ കഥാപാത്രത്തോട് തനിക്ക് അടങ്ങാത്ത പ്രണയം ആണെന്ന് കിരൺ പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. മികച്ച ഒരു സംവിധായിക കൂടിയായിരുന്നു കിരൺ. മികച്ച സിനിമകൾ ചെയ്യണമെന്നായിരുന്നു ഈ കൂട്ടുകെട്ട് ചിന്തകൾ. അതിനായാണ് അമീർഖാൻ പ്രൊഡക്ഷൻ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചത്.പിന്നീട് താരാം സമീംപർ ഉൾപ്പെടെ മികച്ച ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിൽനിന്ന് പിറവിയെടുത്തു.
കൂടാതെ സാമൂഹിക സേവനത്തിലും ഇരുവരും താൽപര്യമായിരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ പുലർത്തിയ ദമ്പതികളായിരുന്നു അമീർ ഖാൻ കിരൺ റാവു. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നത് കൊണ്ട് പലവിധ പ്രതിഷേധങ്ങളും ഇവർക്ക് നേരിടേണ്ടിവന്നു. അമീർഖാൻ ഭാര്യ കിരൺ റാവുവിന് എതിരെ രാ ജ്യദ്രോ ഹ കേസ് ഫയൽ ചെയ്തിരുന്നു. ബീഹാറിലെ മുസാഫർ ബൂർ സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് കിര ണിനെതിരെ എഫ്ഐ ആർ സമർപ്പിച്ചത്.
വർദ്ധിച്ചുവരുന്ന അസഹിഷ്ണുത ഓർക്കുമ്പോൾ രാജ്യം വിട്ടു പോകുന്നതിനെക്കുറിച്ച് തന്റെ ഭാര്യ കിരൺ റാവു അഭിപ്രായപ്പെട്ടു എന്നത് ഡൽഹിയിൽ നടന്ന പരിപാടിക്കിടെയാണ് അമീർഖാൻ തുറന്നുപറഞ്ഞത്. ഇതാണ് വിവാദങ്ങളിലേക്ക് നയിച്ചത്. ഇത്തരത്തിൽ ബോളിവുഡ് സിനിമാലോകത്തിന് കേട്ടുകേൾവി പോലുമില്ലാത്ത ജീവിതവും ജീവിതശൈലിയും ആയിരുന്നു ഇവരുടെ ജീവിതം.
അതുകൊണ്ടുതന്നെയാണ് അപ്രതീക്ഷിതമായ വേർപെടൽ തീരുമാനം ബോളിവുഡ് സിനിമാ രംഗത്ത് ഒന്നടങ്കം ഞെട്ടിച്ചത്. 15 വർഷം നീണ്ട വിവാഹബന്ധം വേർപെടുത്തു കയാണെന്ന് സംയുക്ത പ്രസ്താവനയിലാണ് ഇരുപതും അറിയിച്ചത്. ഇരുവർക്കും ആസാദ് റാവും ഖാൻ എന്ന ഒരു മകനുണ്ട്. സന്തോഷവും കളിചിരിയും പങ്കുവെച്ച് ഞങ്ങൾ ഒരുമിച്ച് ജീവിച്ച മനോഹരമായ 15 വർഷക്കാലം ഞങ്ങളെ ഒരുമിച്ച് നിർത്തിയത് സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ആയിരുന്നു.
ഭർത്താവും ഭാര്യയും എന്ന നിലയിലല്ല. ഗോ പാരന്റ് ആയി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയാണ്. കുറെ മുൻപ് തന്നെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരുന്നു. അത് ക്രമീരിക്കാൻ മാത്രമാണ് ഇപ്പോൾ ചെയ്യുന്നത് അസാദിനെ സംബന്ധിച്ചെടുത്തോളം ഞങ്ങൾ എന്നും നല്ല മാതാപിതാക്കൾ ആയിരിക്കും.സിനിമയിൽ ഞങ്ങൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ ഇരുവരും പറയുന്നു. വിവാഹമോചനം എന്നാൽ ജീവിതത്തിലെ അവസാനമല്ല. ഒരു പുതിയ യാത്രയുടെ തുടക്കം ആണ് എന്നും പറഞ്ഞുകൊണ്ട് കിരണം അമീറും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.
Also read : പ്രശസ്ത നടൻ മണി മായമ്പിള്ളി വിട വാങ്ങി..ഞെട്ടലോടെ താരങ്ങളും ആരാധകരും..കണ്ണീരോടെ താരങ്ങളുടെ വാക്കുകൾ