
സംഗീത സംവിധായകൻ പോലും ഈ പാട്ടു കേട്ടു അമ്പരന്നു – സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ
വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആയി മാറുന്നത്. ആ കൂട്ടത്തിലേക്കു ഇതാ ഒരു വീഡിയോ കൂടി. അതും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചുമിടുക്കന്റെ –
ഇനി താലോലിക്കാൻ അച്ഛനും അമ്മയും ഇല്ലെന്നു അറിയാതെ നിഷ്കളങ്കമായ ചിരിയോടെ 3 വയസുകാരനും ഒരു വയസുകാരിയും
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്കൂൾ വിദ്യാലയത്തിലെ മിലൻ എന്ന കൊച്ചു മിടുക്കന്റെ ഈ ഗാനം ആരായാലും ഒന്ന് കേട്ടിരുന്നു പോകും. അത്രയധികം ലയിച്ചു പാടിയ ഒരു മനോഹര ഗാനം.
എട്ടാം ക്ലാസ്സിൽ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകൻ ശ്രീ. പ്രവീൺ ക്ലാസ് എടുത്തു തീരുന്നതിനു ശേഷം ഒരു ചോദ്യം- കുറച്ചു കൂടി സമയം ഇനിയുണ്ട് ഈ പിരിയഡ് അവസാനിക്കുവാൻ – ഈ ബാക്കിയുള്ള സമയം ” ആരാ ഇന്ന് ഒരു പാട്ട് പാടുക” എന്ന് ചോദിച്ചു …?
പ്രതാപ് പോത്തന് സംഭവിച്ചതെന്ത്? അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടുനടുങ്ങി ആരാധകർ
മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ …എട്ടാം ക്ലാസ്സിൽ ആണെങ്കിലും അഞ്ചാം ക്ലാസ്സുകാരൻ എന്ന് തോന്നിക്കുന്ന മിലൻ എന്ന ഒരു കൊച്ചു പയ്യൻ ” മാഷിന്റെ അടുത്ത് വന്ന് പതുക്കെ പറഞ്ഞു “ഞാൻ പാടാം മാഷേ”.
തുടന്ന് ക്ലാസ് ഒന്നടങ്കം നിശബ്ദമായി … മിലൻ പാടി തുടങ്ങി ” ആകാശമായവളെ” … സഹപാഠികൾ എല്ലാവരും തങ്ങളുടെ മിലന്റെ ആ സുന്ദരഗാനം ആസ്വദിച്ചു. നിരവധിപേരാണ് ഈ വീഡിയോ കണ്ടു കൊച്ചു മിലന് അഭിനന്ദനങ്ങൾ അറിയിച്ചെത്തിയത്.
സന്തോഷത്തോടെ രാവിലെ വിവാഹത്തിന് ഇറങ്ങിയ കുടുംബം, പക്ഷെ എല്ലാം ഒരു നൊമ്പരമായി – അനാഥരായി കുഞ്ഞുമക്കൾ
ആ വീഡിയോ കണ്ടപ്പോൾ .. ആ ശബ്ദം കേട്ടപ്പോൾ കണ്ണ് നനഞ്ഞു പോയി …അത്ര മനോഹരമാണ് അവന്റെ ” ആകാശമായവളെ …! എന്ന ഗാനം ഗംഭീരം … ഇത്തരത്തിൽ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.
നിരവധി ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. വൈറൽ ആയി മാറിയ ആ വീഡിയോ കാണാം
നടന് പ്രതാപ് പോത്തന് മ രിച്ച നിലയില്
ആകാശമായവളേ അകലേ പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി
ഗാനരചന – നിധീഷ് നടേരി സംഗീതം – ബിജിബാൽ ഗായകൻ – ഷഹബാസ് അമൻ ചിത്രം – വെള്ളം
ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് .. ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ