തീയി ൽ കു രുത്ത ഒരു നടിയുടെ ജീവിതം.. ഇവളാണ് പെണ്ണ്
മതിയായ ചികിത്സ കിട്ടാതെ മ രിച്ച സ്വന്തം പിതാവിൻറെ ദു രനുഭവം പങ്കിട്ട് ലക്ഷദ്വീപിൽ നിന്നുള്ള യുവസംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപിൽ ആധുനിക ചികിത്സാ സംവിധാനം ഏർപ്പെടുത്തെണമെന്ന് ആവശ്യപ്പെട്ട് കേ ന്ദ്ര ആരോഗ്യ മ ന്ത്രാലയത്തിനും, ദേ ശീയ മ നുഷ്യാവകാശ ക മ്മിഷനും ഐഷ സുൽത്താന നി വേദനം സമർപ്പിച്ചു.
മധുവിൻ്റെ കുടുംബത്തിനുവേണ്ടി മമ്മൂട്ടിയുടെ സഹായ ഹസ്തം
സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ മനുഷ്യർ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോൾ അതീവ ഗു രുതരമായ പൊ തുജനാരോഗ്യ പ്രശ്നങ്ങൾ നേ രിടുകയാണ്. ദ്വീപുകളിൽ ആധുനിക ചികിത്സാ സംവിധാനം ഏർപ്പെടുത്തണമെന്ന് കേ ന്ദ്ര ആ ഭ്യന്തര മ ന്ത്രാലയത്തിന് സമർപ്പിച്ച നി വേദനത്തിൽ യുവസംവിധായിക ഐഷ സുൽത്താന ആവശ്യപ്പെട്ടു.
കൊ വിഡ് 19 പോലെ അതീവ ഗു രുതരമായ വൈ റസുകൾ പടരുന്ന സാഹചര്യത്തിൽ പോലും അവയെ ചികിത്സ കൊണ്ടോ പ്ര തിരോധ സംവിധാനങ്ങൾ ഒരുക്കിയോ ലക്ഷദ്വീപ് നിവാസികൾക്ക് തടഞ്ഞു നിർത്താനാവുന്നില്ല. എങ്കിൽ തന്നെ ഇന്ത്യയിൽ കോ വിഡ് 19 ബാധിക്കാത്ത ഏക പ്രദേശം ലക്ഷദ്വീപാണെന്നു കൂടി സൂചിപ്പിക്കട്ടെ.
കോടതിയിൽ ഞെ ട്ടിക്കുന്ന മൊ ഴി നൽകി വിസ്മയയുടെ കൂട്ടുകാരി; നടുക്കുന്ന മൊ ഴി ഇങ്ങനെ
36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. അതിൽ 10 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. അതിൽ മൂന്ന് ദ്വീപുകളിൽ മാത്രമാണ് ഇപ്പോൾ പരിമിതമായ സൗകര്യങ്ങളോടെ ആശുപത്രികൾ ഉള്ളത്. എന്നാൽ ഈ ആശുപത്രികളിലേക്ക് എത്തിച്ചേരാൻ വളരെയധികം പ്രയാസമാണ്.
മൺസൂൺ സമയങ്ങളിൽ രോഗികളുമായി ഇവിടേയ്ക്ക് എത്തുക ലക്ഷദ്വീപ് നിവാസികളെ സംബന്ധിച്ച് മ ഹാദുരിതം തന്നെയാണ്. എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനം ഒരുക്കുകയാണ് അടിസ്ഥാന ആവശ്യം.
കൂടാതെ യാത്രാസൗകര്യങ്ങളും അടിയന്തിരമായി ലക്ഷദ്വീപിൽ ആധുനിക സൗകര്യമുള്ള ആശുപത്രികൾ ഒരുക്കുക, മികച്ച ഡോക്ടർമാരെ നിയമിക്കുക, പ്രാപ്തരും കാര്യശേഷിയുമുള്ള നേഴ്സുമാർ, മറ്റ് ആരോഗ്യ വ കുപ്പ് ജീവനക്കാരെ നി യമിക്കുക, ദ്വീപ് നിവാസികൾ വർഷങ്ങളായി അനുഭവിക്കുന്ന ആരോഗ്യ മേഖലയിലെ ദു രിതം തീർക്കാൻ അടിയന്തിരമായി കേ ന്ദ്രസർക്കാർ ഇടപെട്ടേ തീരൂ.
കോട്ടയത്ത് 12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ; സംഭവിച്ചത് കണ്ടോ ?
വിഷയത്തിൽ ദേ ശീയ മ നുഷ്യാവകാശ ക മ്മിഷൻ ചെയർമാൻ ഇടപെടണം . മികച്ച ചികിത്സ കിട്ടാതെ നൂറ് കണക്കിന് പേർക്കാണ് ലക്ഷദ്വീപിൽ ജീവൻ ന ഷ്ടപ്പെട്ടിട്ടുള്ളത്. നി ർഭാഗ്യകരമെന്നു പറയട്ടെ എൻറെ പിതാവിന് യഥാസമയത്ത് ലക്ഷദ്വീപിലെ ആശുപത്രിയിൽ വെച്ച് രോഗം തിരിച്ചറിയാനും ചികിത്സ നൽകാനും കഴിയാതിരുന്നതിനാൽ അദ്ദേഹത്തിൻറെ ജീ വൻ നഷ്ടപ്പെട്ടു.
ഹൃ ദയാഘാതം വന്ന എൻറെ പിതാവിനെ 24 മണിക്കൂറിനകം നൽകേണ്ട ചികിത്സ നൽകാൻ ലക്ഷദ്വീപിലെ ആശുപത്രികൾക്ക് സാധിച്ചില്ല. കൊച്ചിയിൽ ലിസി ആശുപത്രിയിൽ എത്തിച്ചാണ് വിദഗ്ദ്ധ ചികിത്സ നൽകാൻ കഴിഞ്ഞത്. എന്നാൽ താമസിയാതെ അദ്ദേഹം മര ണപ്പെട്ടു.
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ
യഥാസമയത്ത് ലക്ഷദ്വീപിൽനിന്ന് ചികിത്സ കിട്ടിയിരുന്നെങ്കിൽ എൻറെ പിതാവിൻറെ ജീ വൻ ര ക്ഷിക്കാമായിരുന്നു. അങ്ങനെ വ്യക്തിപരമായും സാമൂഹ്യപരമായും ഞാൻ ലക്ഷദ്വീപിലെ ആരോഗ്യമേഖലയിൽ ആ ശങ്കയും സ ങ്കടവും അറിയിക്കുകയാണ്. ഒരു സാമൂഹ്യ പ്ര തിബദ്ധതയുള്ള കലാകാരിയെന്ന നിലയിൽ ലക്ഷദ്വീപിലെ പ്രശ്ങ്ങൾ എന്നെ വല്ലാതെ വേ ദനിപ്പിക്കുന്നതാണ്.
എൻറെ നാടിൻറെയും നാട്ടുകാരുടെയും ദു രിതങ്ങൾ എത്രയും വേഗം പരിഹരിച്ച് കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒട്ടേറെ സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ച ഐഷ സുൽത്താന നി വേദനത്തിൽ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിൻറെ സാമൂഹിക ജീവിതം ചൂണ്ടിക്കാണിക്കുന്ന ‘ഫ്ളഷ്’ എന്ന ചിത്രം ഐഷ സുൽത്താന സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ടൈറ്റിൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.