
നടന് ശ്രീജിത്ത് രവിയുടെ ഭാര്യയുടെ ഞെട്ടിക്കുന്ന പ്രതികരണം, ഈ മക്കളുടെ അവസ്ഥ!
നടൻ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്ത കാഴ്ചയുടെ ഞെട്ടലിലാണ് ഭാര്യ സജിത. ഭർത്താവിനെ അറസ്റ്റ് ചെയ്തതിൽ ഉപരി ഇത്തരമൊരു നാണംകെട്ട കേ സിൽ അറസ്റ്റ് ചെയ്തു എന്ന് വിശ്വസിക്കുവാൻ സജിതക്കോ മക്കൾക്കോ കഴിയുന്നില്ല.
മുയലിനെവിറ്റ പണവുമായി 16കാരനെത്തി; സ്കൂളിൽ നിന്നു മുങ്ങി അഞ്ചാം ക്ലാസുകാരി; സംഭവം കണ്ണൂരിൽ
ഇത് രണ്ടവട്ടമാണ് കുട്ടികള്‍ക്ക് നേരെയുള്ള നഗ്നത പ്രദർശനത്തിൽ ശ്രീജിത്ത് അറസ്റ്റിൽ ആയത്. മുന്ന് ദിവസങ്ങൾക്കു മുൻപ് തൃശ്ശൂരിലെ അയ്യന്തോളിലുള്ള പാർക്കിന് സമീപമെത്തിയ ഇയാൾ കുട്ടികളോട് പരസ്യ ന ഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സെൽഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം കാറോടിച്ച് അതിവേഗതയിൽ പോയി. ജൂലൈ നാലിനായിരുന്നു സംഭവം. പോലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ നടന് കുരുക്കായി മാറുക ആയിരുന്നു.
തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പരാതി കൊടുക്കുന്നതും, ശ്രീജിത്ത് പിടിയിലാകുന്നതും. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേ സില് ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന് പറഞ്ഞിരുന്നത്.
അറസ്റ്റ് ചെയ്ത പോലീസിനോട് നടൻ പറഞ്ഞത് കേട്ടോ? ചിരിച്ചു ചാകും
വിവാഹിതനും അച്ഛനുമൊക്കെയായി സമൂഹത്തിൽ നല്ലനിലയിൽ ജീവിക്കുന്ന ശ്രീജിത്ത് ഒരിക്കലും ഇത്തരത്തിൽ തെറ്റുകൾ ചെയ്യുകില്ലെന്നു ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തപ്പോൾ കേസറിഞ്ഞു നടുങ്ങി നിൽക്കാനേ സജിതക്കും മക്കൾക്കും സാധിച്ചുള്ളൂ.
അതേസമയം ഇക്കുറി സിസിടിവി ദൃശ്യങ്ങൾ കാണിച്ചുകൊണ്ടുള്ള ചോദ്യം ചെയ്യലിൽ ശ്രീജിത്ത് കു റ്റം സമ്മതിക്കുക ആയിരുന്നു. തന്റേതു ഒരു മാനസിക രോഗം ആണെന്നും രണ്ടു ദിവസമായി മരുന്ന് കഴിച്ചില്ലെന്നും അതുകൊണ്ടുള്ള പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് പോലീസിനോട് പറഞ്ഞത്.
തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ നടന്നത് കണ്ടോ? നടുങ്ങി നാട്ടുകാർ
എന്നാൽ രണ്ടാം വട്ടവും തെറ്റ് അവർത്തിച്ചതോടെ ജാ മ്യം പോലും നൽകാതെ ജ യിലഴിക്കുള്ളിൽ പൂട്ടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. അതേസമയം ജിത്തേട്ടൻ പൊറുക്കാനാവാത്ത തെറ്റാണു ചെയ്തതെന്നും തന്നെ ഓർത്തില്ലെങ്കിലും ഈ മക്കളെങ്കിലും ഒരുക്കമായിരുന്നു എന്നും പറഞ്ഞു പൊട്ടിക്കരയുക ആയിരുന്നു സജിത.
മറ്റു ഏതു കേസിലും അറസ്റ്റിൽ ആയിരുന്നെങ്കിലും പ്രശ്നമില്ലായിരുന്നു. ഇത്തരം ഒരു കേ സ്സാകുമ്പോൾ ശ്രീജിത്തിന്റെ മക്കളുടെ ഭാവിയെ കൂടിയാണ് അത് ബാധിക്കുന്നതു. ശ്രീജിത്ത് – സജിത ദമ്പതികളുടെ മകൻ പ്രകാശൻ പറക്കട്ടെ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിരുന്നു.
ആശുപത്രിയിൽ കൊണ്ടുചെന്ന ‘അമ്മ കേട്ടത് ഞെട്ടിക്കുന്ന ആ സത്യം – കണ്ണീരോടെ കേരളക്കര
ഈ സിനിമക്ക് പിന്നാലെ ശ്രീജിത്തും സരിതയും നായികാ – നായകന്മാരായ കോട റിലീസിന് ഒരുങ്ങിരിക്കുകയാണ്. ജീവിതത്തിൽ നല്ലകാലം വന്നപ്പോളാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശൂരിലെ ഒരു ആസ്പത്രിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജോലി ചെയ്യുന്ന സജിത നാണക്കേടിലും സങ്കടത്തിലും തളർന്നിരിക്കുകയാണ്. അച്ഛൻ നടനെന്ന് പറഞ്ഞു കൂട്ടുകാർക്കിടയിൽ അഭിമാനിച്ചിരുന്നു മക്കളെയും, അച്ഛൻ ഈ കേസിൽ അകത്തായത് വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.
സ്കൂളിൽ ജോലിക്ക് ചേരേണ്ട ആദ്യ ദിവസം, എന്നാൽ അന്ന് യുവതിക്ക് സംഭവിച്ചത്