
അറസ്റ്റ് ചെയ്ത പോലീസിനോട് നടൻ പറഞ്ഞത് കേട്ടോ? ചിരിച്ചു ചാകും
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയ്ക്കെതിരേ തെളിവായത് സിസിടിവി ദൃശ്യങ്ങൾ. കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. തൃശ്ശൂർ എസ്.എൻ പാർക്കിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്.
ആശുപത്രിയിൽ കൊണ്ടുചെന്ന ‘അമ്മ കേട്ടത് ഞെട്ടിക്കുന്ന ആ സത്യം – കണ്ണീരോടെ കേരളക്കര
തൃശ്ശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയ്ക്കെതിരേ തെളിവായത് സി സി ടി വി ദൃശ്യങ്ങൾ. കുട്ടികൾക്ക് നേരെ ന ഗ്നതാ പ്രദർശനം നടത്തിയ കേ സിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലർച്ചെ അറ സ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിലാണ് പോ ലീസ് നടപടി. തൃശ്ശൂർ എസ്. എൻ പാർക്കിൽ നടന്ന സംഭവത്തിലാണ് അറ സ്റ്റ്.
പാർക്കിന് സമീപത്ത് കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു ഇയാൾ. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികൾക്ക് അരികിലൂടെ കടന്നുപോകവേ ന ഗ്നതാ പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്ന് പോകുകയായിരുന്നു.
സൂപ്പർ നടന്മാർക്ക് ആർക്കും സമയമില്ല, അമ്മയുടെ പ്രതിനിധി മീനയുടെ വീട്ടിലെ എത്തിയപ്പോൾ കണ്ട കാഴ്ച
കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്ര തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോ ലീസിൽ പരാ തി നൽകി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികൾ പോ ലീസിനോട് പറഞ്ഞത്.
കറുത്ത കാറിലാണ് വന്നതെന്നും കുട്ടികൾ വ്യക്തമാക്കി. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കാറിനെ പിന്തുടർന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്.
കൊട്ടാരക്കര പള്ളിക്കൽ നിവാസികളെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വേർപാട്, സംഭവിച്ചത് കണ്ടോ
കുട്ടികൾ പ്ര തിയെ തി രിച്ചറിയുകയും ചെയ്തു. ശ്രീജിത്ത് രവി കു റ്റം സമ്മതിച്ചതായാണ് വിവരം. പ്ര തിയെ വൈ ദ്യപരിശോധനയ്ക്ക് ശേഷം കോ ടതിയിൽ ഹാ ജരാക്കും.
തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്ര തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ര തിയെ കോ ടതിയിൽ ഹാ ജരാക്കും.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന, കാരണം
നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്ര തിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്കൂൾ വിദ്യാർഥികൾക്ക് നേരെ ന ഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ അറ സ്റ്റിലായത്.
തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ നടന്നത് കണ്ടോ? നടുങ്ങി നാട്ടുകാർ