ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്… പുറത്തുവരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ആളാണ് ദിലീപ്. തന്റെ അഭിനയ ശൈലികൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.
ഒരു 19 വയസ്സുള്ള പെൺകുട്ടിയുടെ മധുരവും കയ്പ്പും നിറഞ്ഞ മനോഹരമായ കഥ
കോമഡി ചിത്രങ്ങളിൽ നായകനായി എത്തി ആ സിനിമകൾ വിജയിപ്പിച്ചിരുന്ന, ദിലീപിന്റെ വളർച്ചയും അതിവേഗമായിരുന്നു. അങ്ങനെ ജനപ്രിയ താരമായി മാറിയ താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടി വളരുകയും ചെയ്തു.
ദിവസങ്ങൾക്കു മുൻപായിരുന്നു ദിലീപിന്റെ വീട്ടിൽ അ തിക്ര മിച്ചു കയറി, വീട്ടുകാരെ അ സ ഭ്യം പറയുകയും ഫോട്ടോ എടുക്കുവാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായത്.
എന്നാൽ ഇപ്പോൾ പ്ര തി അ റ സ്റ്റി ൽ ആയതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുകയാണ്. ഇങ്ങനെ ഒരു സംഭവം പുറത്തു വന്നതോടെ പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്ന് അറിയേണ്ടിയിരുന്നു ദിലീപിന്റെ ആരാധകർക്ക്.
തൃശൂർ നടത്തറ സ്വദേശിയായ വിമൽ എന്ന യുവാവാണ് പിടിയിലായത്. ഒക്ടോബർ അഞ്ചിനായിരുന്നു സംഭവം നടന്നത്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ അ തിക്ര മിച്ചു കയറുകയും, അതിനു ശേഷം അ സ ഭ്യം പറയുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു എന്നതായിരുന്നു ഇയാൾക്ക് എതിരെയുള്ള പരാതി.
ദിലീപിനെ കാണുവാൻ എത്തിയതായിരുന്നു. അകത്തേക്ക് പ്രവേശിക്കുവാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ആദ്യം ബഹളം ഉണ്ടാക്കുകയും പിന്നിട് ഗേറ്റ് ചാടി കടക്കുകയും ആയിരുന്നു. പിന്നിട് നാട്ടുകാർ എത്തിയപ്പോളേക്കും ഇയാൾ ഇവിടെ നിന്നും കടന്നു കളയുകയുമായിരുന്നു.
അങ്കമാലിയിൽ നിന്ന് ഓട്ടോയിൽ ആയിരുന്നു ഇയാൾ ദിലീപിന്റെ വീട്ടിൽ എത്തിയത്. ഇതേ ഓട്ടോയിൽ തന്നെയാണ് പിന്നിട് ഇയാൾ ഇവിടെ നിന്നും കടന്നു കളഞ്ഞത്.
ചില സിനിമകളി വിമൽ അഭിനയിച്ചിരുന്നതായും പോലീസ് പറഞ്ഞു. മാസങ്ങൾക്കു മുൻപ് സമാനമായ സംഭവം നടൻ കൃഷ്ണകുമാറിന്റെ വീട്ടിലും നടന്നിരുന്നു.
തുടർന്ന് ഓട്ടോ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ലാലേട്ടനൊപ്പം സ്ക്രീനിൽ നിറഞ്ഞു നിന്ന പുനീത് – ക ണ്ണീ രോടെ ലാലേട്ടൻ