അമ്മേ എന്റെ പഠനം കഴിയട്ടെ അമ്മയുടെ ബു ദ്ധിമു ട്ട് മാറും എന്നു പറഞ്ഞിരുന്ന മകൾ ഒടുവിൽ ഈ അമ്മ ഒറ്റക്കായി
ഒരമ്മയുടെ ഏക പ്രതീക്ഷ ആയിരുന്നു നിഥിനമോൾ. ആരോരും ഇല്ലാത്ത കുടുംബം. നാട്ടുകാരുടെ ആശ്രിതത്തിൽ മുന്നോട്ടു പോയ ഒരു അമ്മയും മകളും.
പാലാ സെന്റ് തോമസ് കോളജിൽ പരീക്ഷക്ക് എത്തിയ വിദ്യാർത്ഥിനിയെ സഹപാഠി ക ഴുത്ത റുത്തു കൊ ന്നപ്പോ ൾ ഏകയാകുന്നത് ഈ അമ്മയാണ്.
ഈ അമ്മയെ എങ്ങനെ ആ ശ്വസി പ്പിക്കണം എന്ന് നാട്ടുകാർക്ക് അറിയില്ല. നിഥിനമോളുടെ മാതാവ് ബിന്ദുവിന് തയ്യൽ ജോലിയാണ്. പിതാവ് വല്ലപ്പോളും മാത്രമേ വീട്ടിൽ എത്താറുള്ളൂ. ഇയാളെ കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും തന്നെയില്ല.
മൊബൈലിൽ വന്ന മെസ്സേജ് കണ്ട് അമ്മ ഞെ ട്ടി, പിന്നെ സംഭവിച്ചത് കണ്ടോ
പ്ര ളയത്തിൽ ഇവരുടെ വീട് ത കർ ന്നിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് നിർമിച്ചു നൽകിയ വീടാണ് ഇപ്പോൾ ഉള്ളത്. തലയോലപ്പറമ്പ് പഞ്ചായത്തിലെ പത്താം വാർഡിലാണ് വീട്.
പ്രാരാബ്ധങ്ങൾക്കിടയിലും മകളെ പഠിപ്പിച്ചു മിടുമിടുക്കി ആക്കുവാൻ കൊതിച്ചിരുന്ന ഒരു അമ്മ. മകൾക്കു ഒന്നിനും ഒരു കുറവ് വരാതെ തന്നെ നോക്കി പോന്നിരുന്നു.
അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ അമ്മയും മകളും സ്കൂട്ടറിലാണ് പുറത്തു പോയിരുന്നത്. മകളുടെ മ ര ണ വാർത്ത അറിഞ്ഞ ബിന്ദു സമനില തെ റ്റിയതുപോലെ പെരുമാറുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
മക്കളെ കൊഞ്ചിച്ച് കൊതിതീരുന്നതിനു മുൻപേ ജസ്റ്റിൻ പോയി, ഈ കാഴ്ച കണ്ടവരുടെ ക ണ്ണു കൾ നി റ ഞ്ഞൊഴുകി
ആർക്കും അവരെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് പോലും അറിയില്ല, ബിന്ദുവിന്റെ ഏക പ്രതീക്ഷ ആയിരുന്നു നിഥിനമോൾ. വൈക്കം തലയോലപ്പറമ്പ് സ്വദേശി കളപ്പുരക്കൽ വീട്ടിൽ നിഥിന മോൾ ആണ് ഇന്ന് കോളേജിൽ കൊല്ലപ്പെട്ടത്. ഇരുപത്തി രണ്ടു വയസ്സായിരുന്നു.
കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് അ ക്ര മം നടത്തിയത്. ഇയാളെ പോ ലീ സ് ക സ്റ്റഡി യി ൽ എടുത്തു. പ്ര ണയപ ക ആയിരുന്നു എന്നാണ് പ്രാ ഥമിക നി ഗ മനം.
ആ രംഗം നേരിൽ കണ്ട അനുജത്തി ചെയ്തത് കണ്ടോ? വി റങ്ങ ലിച്ചു വീട്ടുകാർ
ഫുഡ് ടെക്നോളജി വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയ നിഥിന പരീക്ഷ എഴുതാനാണ് കോളേജിൽ എത്തിയത്. സഹപാഠിയായ യുവാവ് നിഥിനയെ പേപ്പർ ക ട്ട ർ ക ത്തി ഉപയോഗിച്ച് ക ഴുത്തറ ത്തു കൊ ലപ്പെ ടു ത്തുകയായിരുന്നു.
അതേസമയം കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മിൽ വ ഴ ക്കി ട്ടെന്ന് സു ര ക്ഷാ ജീ വ നക്കാരൻ പറഞ്ഞു. പെട്ടെന്ന് അഭിഷേക്, നിഥിനയെ ക ഴു ത്തി ൽ കു ത്തി പ്പി ടിച്ച് നി ലത്തു കിടത്തി. ക ഴുത്ത റുത്ത ശേഷം പൊ ലീ സ് വരുന്നതുവരെ ശാന്തനായി പ്ര തി ഇ രുന്നുവെന്നും സു ര ക്ഷ ജീ വനക്കാരൻ പറഞ്ഞു.
പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ ക ഴു ത്ത റുത്ത് കൊ ന്നു; സഹപാഠി ക സ്റ്റഡി യിൽ