
ഏകമകളുടെ വി യോഗ ത്തിൽ ത ളർന്ന നിധിനയുടെ അമ്മയുടെ വാക്കുകൾ; സ ഹിക്കാ നാകുന്നില്ല ഈ ക ണ്ണീ ർ
മലയാളി മനസ്സുകളെ അകെ സ ങ്ക ട ത്തിൽ ആ ഴത്തിരി ക്കുകയാണ് പാലാ സെൻ്റ് തോമസ് കോളേജിൽ നടന്ന നിഥികമോളുടെ മ ര ണം. ആ കുടുംബത്തിന്റെ ഏക പ്രതീക്ഷ ആയിരുന്നു കോളേജ് ഗ്രൗണ്ടിൽ ക ഴുത്ത റു ത്തു കൊ ല്ല പ്പെ ട്ടത്.
പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ ക ഴു ത്ത റുത്ത് കൊ ന്നു; സഹപാഠി ക സ്റ്റഡി യിൽ
അമ്മ ബിന്ദുവിന്റെ ഏക മകളാണ് നിഥിക. അച്ഛനുമായി കുടുംബം ഏറെ വർഷങ്ങളായി അ കൽ ച്ചയിലാണ്. രോഗിയാണ് അമ്മ ബിന്ദു. എന്നാൽ എല്ലാ ബു ദ്ധിമുട്ടുകൾക്കിടയിലും മകൾ പഠിച്ചു വലിയ ആളാകുന്നതും, തനിക്കു തുണയാകുന്നതുമാണ് അമ്മ ബിന്ദു സ്വപ്നം കണ്ടിരുന്നത്.
രാവിലെ കോളേജിൽ പോയ മകൾക്കു ഇത്തരത്തിലുള്ള ഒരു ആ പ ത്തു വരുമെന്ന് അമ്മ ബിന്ദു ഒട്ടും പ്ര തീക്ഷി ച്ചിരുന്നില്ല. അതിനാൽ തന്നെ ബിന്ദുവിന്റെ നി ലവി ളിയും ആർക്കും കണ്ടു നിൽക്കുവാനും ആകുന്നില്ല.
ബിന്ദുവിന്റെ താ ങ്ങാ ൻ പോലും ആരും ഇല്ലാത്ത അവസ്ഥയാണ്. പലവിധ രോഗങ്ങളാൽ ബു ദ്ധിമു ട്ടുന്ന ബിന്ദുവിന് വല്ലപ്പോഴും മാത്രമാണ് ജോലിക്കു പോകുവാൻ സാധിക്കുന്നത്.
ശാരീരിക അ വശ തകൾ ഉള്ളതിനാൽ നിത്യജീവൻ പോലും ക ഷ്ട്ടിച്ചു കടന്നു പോകുക ആയിരുന്നു. ജോലിക്കു പോയി കിട്ടുന്ന വരുമാനത്തിൽ നിന്നും മിച്ചം വെച്ചാണ് മകളുടെ പഠനവും മറ്റു ചിലവുകളും നോക്കി പോന്നിരുന്നത്.
അമ്മയെ സഹായിക്കുവാനായി നിഥിനെയും പാർട്ട് ടൈം ജോലി നോക്കിരുന്നു. പഠനം പൂർത്തിയാക്കി മകൾ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും എന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് ഇന്ന് കോളേജ് മൈതാനത്തു പൊ ലി ഞ്ഞത്
മൊബൈലിൽ വന്ന മെസ്സേജ് കണ്ട് അമ്മ ഞെ ട്ടി, പിന്നെ സംഭവിച്ചത് കണ്ടോ
പത്തു വർഷം മുൻപാണ് നിഥിനെയും അമ്മയും ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് താമസം മാറിയത്. കഴിഞ്ഞ പ്ര ള യത്തിൽ നിഥിനെയും അമ്മയും താമസിക്കുന്ന വീട് പൂർണമായും ന ശി ച്ചിരുന്നു. പിന്നിട് വ്യവസായിയായ ജോയ് ആലുക്കാസിന്റെ ഇടപെടലിലൂടെ ആണ് ഇവർക്ക് ഒരു വീട് ലഭിച്ചത്.
മിടുമിടുക്കി എന്നല്ലാതെ മിഥുനയെക്കുറിച്ചു നാട്ടുകാർക്ക് മറ്റൊന്നും പറയാനില്ല. നാട്ടുക്കാരോടെല്ലാം സ്നേഹത്തോടെ ഇടപെടുന്ന കുട്ടി തന്നെ ആയിരുന്നു. നാട്ടിലെ കൂട്ടായ്മ പ്രവർത്തനങ്ങളിൽ എല്ലാം നിധിനാ പങ്കെടുക്കാറുണ്ടായിരുന്നു.
മക്കളെ കൊഞ്ചിച്ച് കൊതിതീരുന്നതിനു മുൻപേ ജസ്റ്റിൻ പോയി, ഈ കാഴ്ച കണ്ടവരുടെ ക ണ്ണു കൾ നി റ ഞ്ഞൊഴുകി
സാമ്പത്തിക പ്ര യാ സം നേരിടുന്ന കുടുംബത്തിന് പലപ്പോഴും പഞ്ചായത്താണ് താങ്ങായി മാറുന്നത്. നിധിനയുടെ മൊബൈൽ അഭിഷേക് നേരത്തെ പി ടി ച്ചു വാങ്ങിയിരുന്നതായി സൂചനകൾ ഉണ്ട്.
ഇത് തിരിച്ചുകൊടുക്കണം എന്ന് ബിന്ദു അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് കോളേജിൽ എത്തുമ്പോൾ കൊടുക്കാം എന്ന് പറഞ്ഞതാണ്. ഈ ഫോണിൽ നിന്ന് നിധിനാ അമ്മയെ വിളിക്കുകയും ചെയ്തിരുന്നതായി സൂചനകൾ ഉണ്ട്. ഇതിനു പിന്നാലെ കൊ ല നടക്കുകയും ചെയ്തു.