
ചങ്കുപൊ ട്ടിക്കരഞ്ഞ് അച്ഛനും അമ്മയും.. ആ കാട്ടുമൃഗം ചു ട്ടെരിച്ചത് ഈ പാവങ്ങളുടെ പ്രതീക്ഷയെ
കോഴിക്കോട് ജില്ലയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീ വനക്കാരനായ തിക്കോടി കാട്ടുവയൽ മനോജിന്റെ മകൾ കൃഷ്ണപ്രിയയുടെ കൊ ലപാതകത്തിൽ ന ടുക്കം മാറിതെയാണ് ഇപ്പോൾ നാട്ടുകാർ എല്ലാവരും.
കോഴിക്കോട് 22 കാരിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ
കൃഷ്ണപ്രിയയുടെ ഘാ തകന്റെ മ ര ണവും കഴിഞ്ഞ ദിവസം രാവിലെയോടെ സംഭവിച്ചിരിക്കുകയാണ്. രാവിലെ 9:45 ഓടെയാണ് ദേശീയപാതയോരത്തെ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സംഭവവികാസങ്ങൾ അരങ്ങേറിയത്. പ്രദേശത്തുകാരനും കൃഷ്ണപ്രിയയുടെ പരിചയക്കാരനായ നന്ദകുമാർ ഓഫീസിൽ ജോലിക്ക് എത്തിയ യുവതിയെ സമീപിച്ചതും ഏറെ നേരം ക യർത്ത് സംസാരിക്കുകയായിരുന്നു.
ഒടുവിൽ പെ ട്രോളൊഴിച്ച് തീകൊ ളുത്തുകയും ചെയ്തു. ഇവ എല്ലാം നടന്നത് മിനിറ്റുകൾക്കുള്ളിൽ ആയിരുന്നു. വെറും 22 വയസ്സ് മാത്രമാണ് കൃഷ്ണപ്രിയയുടെ പ്രായം. പെൺകുട്ടിയുടെ പരിചയക്കാരനായ നന്ദു ആണ് പ്ര തി. പ്ര തിയുടെ പ്രായം 30 വയസ്സാണ്.
തിരുവനന്തപുരം വർക്കലയിൽ അച്ഛന് പിന്നാലെ മകനും സംഭവിച്ചത് കണ്ടോ
ബിരുദാനന്തര ബിരുദമുള്ള കൃഷ്ണപ്രിയ പഞ്ചായത്തിൽ താൽക്കാലികമായി ലഭിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലിക്ക് ഈയടുത്താണ് പോയിത്തുടങ്ങിയത്. കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവർത്തകയും ലൈബ്രറിയിൽ ലൈബ്രേറിയനും കൂടിയാണ്.
പെയിന്റിങ് തൊഴിലാളിയെ കൃഷ്ണപ്രിയയുടെ അച്ഛന് പലപ്പോഴും പണിക്ക് പോകാൻ ആയിരുന്നില്ല. അച്ഛനെ സഹായിക്കാൻ ആണ് ഡാറ്റാ എൻട്രി ജോലിക്ക് പോയിത്തുടങ്ങിയത്. ഒരാഴ്ച മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിലെ ഏക അത്താണിയായിരുന്ന കൃഷ്ണപ്രിയ പോയതോടെ കുടുംബം ത ളർന്നിരിക്കുകയാണ് ഇന്ന്.
പുതുപ്പള്ളിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം, റോസന്നയുടെ കു റ്റസമ്മത മൊ ഴി പുറത്ത്… പറഞ്ഞ കാരണം കേട്ടോ
പഠിക്കാൻ ഏറെ മിടുക്കിയായ കൃഷ്ണപ്രിയക്ക് ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലായിരുന്നു വീട്ടുകാരും കൂട്ടുകാരുമെല്ലാം എല്ലാവരും. എംസിഎ കഴിഞ്ഞ് കൃഷ്ണപ്രിയ അഞ്ചു ദിവസം മുൻപായിരുന്നു പഞ്ചായത്തിൽ ജോലി കിട്ടിയത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയായിരുന്നു ആ മിടുക്കി.
കൃഷ്ണപ്രിയയുടെ നന്ദുവിനെയും നാലുവർഷത്തെ പ്രണയമാണ്. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല. താൻ പറയുന്ന ആളെ ഫോൺ ചെയ്യാൻ പാടുള്ളൂ എന്നുള്ള ഇയാളുടെ നിബന്ധന കൃഷ്ണപ്രിയ എതിർത്തതോടെ യാണ് ഇയാൾ അ ക്ര മാസക്തമായി പെൺകുട്ടിയെ തെ റിവിളിക്കാനും മാ നസികമായി ഉ പദ്രവിക്കാനും ആരംഭിച്ചത്.
ഇത് എന്റെ കുഞ്ഞാണ്.. നീ ആരാ ചോ ദിക്കാൻ
രണ്ടു ദിവസം മുൻപ് ജോലിക്ക് പോകുന്നതിനിടെ കൃഷ്ണപ്രിയയുടെ ഫോൺ ബലമായി പിടിച്ചുവാങ്ങി താൻ കൃഷ്ണയെ കല്യാണം കഴിക്കും എന്ന് വോയിസ് മെസ്സേജ് അയച്ചു. പിന്നീട് ഫോൺ തിരിച്ചേൽപ്പിക്കാൻ എന്ന പേരിൽ നന്ദുവും ഒരു സുഹൃത്തും കൃഷ്ണപ്രിയയുടെ വീട്ടിലെത്തുകയും ചെയ്തു.
മകളെ വിവാഹം ചെയ്തു തരണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു മകൾക്ക് വിവാഹപ്രായം ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ കല്യാണം കഴിച്ചു തന്നില്ലെങ്കിൽ മകളെ കൊ ന്നു കളയുമെന്നും ആണ് നന്ദു വീട്ടിലെത്തി പറഞ്ഞത്.
അത്ഭുതം എന്നാൽ ഇതാണ്, ഡോക്ടർമാരും നേഴ്സുമാരും ഞെ ട്ടിപ്പോയി