
കൈക്കുഞ്ഞിനെയും കൊണ്ട് ആ അച്ഛൻ അമ്മയ്ക്ക് പിന്നാലെ ഓടി, പക്ഷേ സംഭവിച്ചത്.. ത ക ർന്നു പോയ വാക്കുകൾ
അമ്മമാരില്ലാതെ വളരേണ്ടി വരുന്ന മക്കളുടെ അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പ്രത്യകിച്ചും പെൺകുട്ടികളുടെ. പല സന്ദർഭങ്ങളിലും പെൺകുട്ടികളുടെ ജീവിതത്തിൽ അമ്മമാർ കൂടിയേ തീരൂ.
ഇ ബുൾജെറ്റിലെ ലിബിൻ വർഗീസ് വിവാഹിതനായി.. വധു ആരാണെന്ന് കണ്ടോ
എന്നാൽ കൈക്കുഞ്ഞായ തന്നെ ഉപേക്ഷിച്ചു പോയ അമ്മയെയും പിന്നിട് തന്നെ വളത്തിയ അച്ഛനെയും പറ്റിയുള്ള ഒരു യുവതിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
നാളുകൾക്കു മുൻപ് എഴുതപ്പെട്ട കുറിപ്പ് ഇപ്പോളാണ് വൈറൽ ആയി മാറുന്നത്. കുറിപ്പ് ഇങ്ങനെ.
ഞാൻ വളരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ അതായതു കൃത്യം പറഞ്ഞാൽ വെറും ഏറ്റു മാസം പ്രായമുള്ളപ്പോൾ ആണ് അമ്മ ഇനിയും അച്ഛനെയും ഉപേക്ഷിച്ചു പോകുന്നത്. തീർത്തും ചെറുതായ എന്നെ ഓർത്തു പോകരുത് എന്ന് അച്ഛൻ അമ്മയുടെ കാല് പിടിച്ചു പറഞ്ഞു.
എന്നാൽ അതിലൊന്നും അമ്മയുടെ മനസ് അലിഞ്ഞില്ല. എന്ന് മാത്രമല്ല കുഞ്ഞായ ഇനി ഉപേക്ഷിക്കുവാനും അമ്മ മടിച്ചില്ല. പിന്നിട് അച്ഛന്റെ ചേച്ചിയും അച്ഛനും കൂടിയാണ് ഇനി വളർത്തിയതും പഠിപ്പിച്ചതും.
അച്ഛന്റെ ചേച്ചിയെ ഞാൻ അമ്മ എന്നാണ് വിളിച്ചിരുന്നത്. പല കൂട്ടുകാരും അത് നിന്റെ അമ്മയല്ല എന്ന് പറയുമ്പോളും എനിക്ക് ഒരുപാടു സ ങ്കടം വരുകയും പൊ ട്ടി ക ര യുകയും ചെയ്തിരുന്നു.
അപ്പോളൊക്കെ ആശ്വസിപ്പിച്ചു കൊണ്ട് അച്ഛന്റെ സഹോദരി പറയും ഞാൻ തന്നെയാണ് നിന്റെ അമ്മ എന്ന്. മറ്റൊരു വിവാഹം കഴിച്ചാൽ കുഞ്ഞിന്റെ കാര്യം എന്താകും എന്ന ആവലാതിയിൽ അച്ഛൻ മറ്റൊരു വിവാഹം കഴിക്കുവാൻ തയ്യാറായില്ല.
മന്ത്രിയെ പോലും ഞെ ട്ടിച്ച് ആ ആറാം ക്ലാസുകാരൻ, പറഞ്ഞത് കേട്ടോ
തന്റെ മകളാണ് തന്റെ ജീവനും ജീവിതവും എന്ന് അച്ഛൻ തീരുമാനിച്ചു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒരു അച്ഛനായും അമ്മയായും അച്ഛൻ എന്റെ ഒപ്പം നിന്നു. പെൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട ആർത്തവ കാര്യങ്ങൾ പോലും എനിക്ക് അച്ഛനാണ് പറഞ്ഞു തന്നത്.
ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ പ ക ച്ചുപോയ ഇനി ചേർത്ത് നിർത്തുവാനും കാര്യങ്ങൾ പറഞ്ഞു തരുവാനും അച്ഛനെ ഉണ്ടായിരുന്നുള്ളൂ. എന്തിനാണ് അച്ഛനെയും ഇനിയും അമ്മ ഉ പേ ക്ഷിച്ചു പോയതെന്ന് ഞാൻ അച്ഛനോട് ഒരിക്കൽ ചോദിച്ചു. അതിനുള്ള ഉത്തരവും അച്ഛൻ തന്നെ പറഞ്ഞു തന്നു.
ഞങ്ങളോടൊപ്പമാ ജീവിക്കുവാൻ അമ്മക്ക് താല്പര്യം ഇല്ലായിരുന്നു അത്രേ. ഏറ്റു മാസമായ കുഞ്ഞിനെ ഏറെ ശ്രദ്ധിക്കേണ്ട പ്രായമാണെന്നു പറഞ്ഞു അച്ഛൻ അമ്മയുടെ കാല് പിടിച്ചെങ്കിലും, ഞാൻ വീട്ടിൽ നിന്നു വന്നപ്പോൾ കൊണ്ട് വന്നതല്ല ഈ മുതലിനെ. ഇവിടെ വന്നതിനു ശേഷം ഉണ്ടായതാണ്.
ഗാന്ധിഭവനിലെ സെലിബ്രിറ്റി പാട്ടി അമ്മയുടെ അവസാനത്തെ ആഗ്രഹം ലാലേട്ടനെ കാണണമെന്നായിരുന്നു
അതുകൊണ്ടു അത് നിങ്ങളുടെ ആണ്, എന്റേതല്ല. എന്നായിരുന്നു അമ്മയുടെ മറുപടി അത്രേ. വളരും തോറും ഓരോ ചോദ്യങ്ങളും ഇനി അ ലട്ടി കൊണ്ടിരുന്നു. എനിക്ക് ഇരുപത്തി ഒന്ന് വയസായപ്പോൾ ഉപേക്ഷിച്ചു പോയ അമ്മയെ നേരിൽ കാണണം എന്ന് എനിക്ക് വാ ശി തോന്നി.
ഞാൻ അമ്മയെ കണ്ടെത്തുകയും. നേരിരിൽ കാണണം എന്ന് മെസേജ് അയക്കുകയും, അവർ അതിനു സമ്മതിക്കുകയും ചെയ്തു. അമ്മ ഇനി കാണാൻ എത്തി. കൂടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ ആ കാഴ്ച ശരിക്കും എന്നെ ത ള ർത്തി.
ഞാനവരുടെ മകളാണ് എന്ന് തോന്നിക്കുന്ന ചോദ്യവും ഉത്തരവും അല്ല എനിക്ക് കിട്ടിയത്. ഈ കഴിഞ്ഞ ദിവസം എന്റെ വിവാഹം ആയിരുന്നു. വിവാഹ വേളയിൽ നി റക ണ്ണോടെ അച്ഛൻ പറഞ്ഞു.
രോഗിയാണെന്ന് അറിഞ്ഞ് ഇട്ടേച്ചു പോയ ഭാര്യ, എന്നാൽ ഒടുവിൽ
ഒരു പെൺകുട്ടി ആയതു കൊണ്ട് നിനക്ക് ഇവളെ ഒറ്റയ്ക്ക് വളർത്തുവാൻ കഴിയുക ഇല്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. അതിനായി മറ്റൊരു വിവാഹം കഴിക്കുവാൻ പലരും എന്നെ നിർബന്ധിച്ചു.
പോകാതെ ഞാൻ അതിനു തയ്യാറാകാത്തത് എന്റെ മകൾ എനിക്ക് ജീവൻ ആയതുകൊണ്ടാണ്. എനിക്ക് ഒരു അച്ഛന് അമ്മയും ആകുവാൻ കഴിയും എന്ന് തെളിക്കുവാൻ കഴിയുവാൻ ആയിരുന്നു.
എനിക്ക് വേണമെങ്കിൽ എന്റെ ജീവിതം നല്ലൊരു രീതിയിൽ എത്തിക്കാമായിരുന്നു. പക്ഷെ എനിക്ക് വലുത് എന്റെ ജീവനായ മകൾ തന്നെ ആയിരുന്നു.
ഇതൊക്കെ കേൾക്കുമ്പോൾ ഏതൊരു മകൾക്കും തന്റെ സൂപ്പർ ഹീറോ ആയ അച്ഛനെ കുറിച്ച് എത്രത്തോളം പറഞ്ഞാലും മതി വരില്ല. ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ തന്റെ അച്ഛന്റെ കഴിവ് കൊണ്ട് മാത്രമാണ്.
അതുകൊണ്ടു തന്നെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അച്ഛനെ തന്നെയാണ് എന്ന് പറഞ്ഞാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്.
സൗഭാഗ്യയ്ക്കിത് ആറാം മാസം.. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് സൗഭാഗ്യ