
നെഞ്ചു പൊട്ടി പാട്ടു പാടുന്ന ഖാലിദ്.. കണ്ണു നിറഞ്ഞു പോകും.. അവസാന വീഡിയോ
മനസ്സിന് വിങ്ങലായി നിൽക്കുന്ന മരണം തന്നെ ആയിരുന്നു ഖാലിദ് ഇക്കയുടേത്. എത്ര അകറ്റിയാലും ഒരിക്കലും നീങ്ങുവാൻ സാധിക്കാത്ത ഒരു മരണം തന്നെ. നമ്മളെ വിട്ടു ഖാലിദ് ഇക്ക പോയത് തന്നെയാണ് ഏറ്റവും സങ്കടപ്പെടുത്തുന്ന സംഭവം.
ഇപ്പോൾ ഇക്കയുടെ അവസാന വീഡിയോ എന്ന് വിശേഷണത്തോടെയുള്ള ഒരു വിഡിയോയാണ് വൈറൽ ആകുന്നത്. ഇന്നലെ ഒന്ന് മയങ്ങിയതാകും, ഇങ്ങോട്ടും പോയിട്ടില്ല. അങ്ങനെ പോകുവാൻ സാധിക്കില്ല ആ മനുഷ്യന് എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു ഗാനമായിരുന്നു ഖാലിദ് ഇക്ക പാടിയത്
ഇങ്ങനെ ഇക്ക പാടിയ ഗാനമാണ് അവസാനത്തെ വിഡിയോയിൽ ഉള്ളത് എന്ന് മലയാളികൾ അറിയുമ്പോൾ എല്ലാവരുടെയും മനസ്സിൽ അത് ഒരു നൊമ്പരമായി മാറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഈ ലോകത്തോട് വിടപറഞ്ഞ കലാകാരന്റെ അവിചാരിത വിയോഗത്തിന്റെ സങ്കടം ഒന്നുകൂടി ഇരട്ടിക്കും അദ്ദേഹത്തിന്റെ പാട്ടൊന്നു കേട്ടാൽ.
മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ സുമേഷ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷക മനം കവർന്ന കലാകാരൻ ഖാലിദിന്റെ ഓർമയിൽ ഈ ഗാനം പോസ്റ്റ് ചെയ്തിരിക്കുകയാണ്
അന്ന് മുതൽ ഇന്ന് വരെ ഒന്നു ഉറങ്ങാൻ പോലും കഴിയാതെ സൂരജിന്റെ കുടുംബം ഒടുവിൽ വീണ്ടും ദുഃഖം