
പിന്നാലെ വിളിച്ചുപറഞ്ഞത് ഷവര്മയും ഉള്ളിവടയും വാങ്ങി വരണമെന്നും, എന്നാൽ വീട്ടിൽ എത്തിയപ്പോൾ കണ്ടത്
എനിക്ക് അമ്മയോട് ഒരു കാര്യം പറയുവാൻ ഉണ്ട്. അത് അമ്മ മടങ്ങി വരുമ്പോൾ പറയാം. ഇങ്ങനെ തങ്ങളെ പറഞ്ഞു യാത്രയാക്കിയ അഭിജിത് ഇനി ഇല്ലെന്ന സത്യം അമ്മ ശുഭക്കും അഭിജിത്തിന്റെ ജ്യേഷ്ഠൻ അനന്തുവിനും ഉൾക്കൊള്ളുവാൻ ഇനിയും സാധിച്ചിട്ടില്ല.
അമേരിക്കയിൽ മുറിയിൽ ഉറങ്ങി കിടന്ന മലയാളിയായ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?
കഴിഞ്ഞ ദിവസം ആ ത്മഹ ത്യ ചെയ്ത വിതുര തൊട്ടുമുക്ക് മണലയം ശ്രീലയത്തിൽ അഭിജിത്ത് എന്ന പതിനഞ്ചുകാരൻ അഡ്മിഷനുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലേക്ക് പോയ അമ്മയോടും സഹോദരനോടും ഏറെ സന്തോഷത്തോടെയാണ് സംസാരിച്ചത്.
ഇവർ കോളേജിൽ എത്തിയപ്പോൾ ഫോൺ വിളിച്ചു തനിക്കു ഷവർമ വാങ്ങി കൊണ്ട് വരണം എന്നും അഭിജിത് ആവശ്യപ്പെട്ടിരുന്നു. പിന്നിട് ഒരിക്കൽ കൂടി വിളിച്ചു ഉള്ളിവട വാങ്ങണം എന്നും പറഞ്ഞിരുന്നു.
ന ടു ങ്ങി കേരളക്കര.. മോഡൽ വിഷയത്തിൽ സൈജുവിന്റെ കാറും മൊബൈലും പരിശോധിച്ച പോ ലീ സ് ഞെ ട്ടി
എന്നാൽ അമ്മയും ജ്യേഷഠനും മടങ്ങി വീട്ടിൽ എത്തിയപ്പോൾ അഭിജിത് തൂ ങ്ങി നിൽക്കുന്ന ഹൃദ യഭേദകമായ കാഴ്ചയാണ് കാണേണ്ടി വന്നത്.
ശുഭയുടെയും അനന്തുവിന്റെയും നിലവി ളികേ ട്ട് അയൽവാസികൾ ഓടിയെത്തി അഭിജിത്തിനെ അ ഴിച്ചി റക്കി നോക്കിയപ്പോൾ ജീ വന്റെ തു ടിപ്പ് ഉണ്ടായിരുന്നു.
ഡയറി വായിച്ച ടീച്ചർ ശെരിക്കും ഞെ ട്ടി പോയി; പിന്നീട് സംഭവിച്ചത് ഇതായിരുന്നു
ഉടൻ ആംബുലൻസിൽ വിതുര താലൂക്ക് ഗവണ്മെന്റ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കു വാൻ ആയില്ല. വിതുര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായിരുന്നു അഭിജിത്.
വീട്ടിനകത്തെ ഹാളിലാണ് അഭിജിത്തിനെ തൂ ങ്ങിമ രിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരനുമാണ് മൃ തദേ ഹം ആദ്യം കണ്ടത്. അഭിജിത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് ആ ത്മഹ ത്യ ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ആ ഒരു ചോദ്യം മാറ്റിമറിച്ചത് ആ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം, സംഭവം ഇങ്ങനെ