
പാവപ്പെട്ട അച്ഛന്റെ മോളാ, പക്ഷേ സ്നേഹത്തിൽ അവൾ കോടീശ്വരി, കണ്ണുനിറച്ച് ഒരു വയസുകാരിയുടെ മനോഹര വീഡിയോ
കാക്കക്ക് തൻ കുഞ്ഞു പൊൻകുഞ്ഞാണ്. പണക്കാരനും പാവപ്പെട്ടവനും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് ഒരേ അളവിൽ തന്നെ ആയിരിക്കും. ഇപ്പോളിതാ ഒരു അച്ഛന്റെയും ഒരു വയസ്സ് മാത്രമുള്ള പൊന്നുമോളുടെയും വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ്
മുബൈയിലെ ഒരു ലോക്കൽ ട്രെയിനിലുള്ളിൽ ചിത്രീകരിച്ച ഈ വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്. സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്ന ഒരു അച്ഛന്റെയും മകളുടെയും വീഡിയോയാണിത്.
അച്ഛനും കുഞ്ഞുമകളും തമ്മിലുള്ള ഈ മനോഹരമായ നിമിഷങ്ങൾ ആരുടെയും കണ്ണുകളെ ഈറനണിക്കും. മുഷിഞ്ഞ വസ്ത്രവുമണിഞ്ഞു ട്രെയിനിനുള്ളിൽ നിലത്തിരിക്കുന്ന അച്ഛനരികെ നിൽക്കുകയാണ് കുഞ്ഞാവ.
മെലിഞ്ഞു സ്ലിം ആയി നടി ഖുശ്ബു – ആളെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നു പ്രേക്ഷകർ
വിശന്നിരിക്കുമ്പോളും തന്റെ മകൾക്കായി ഭക്ഷണം വാങ്ങി നൽകുക ആയിരുന്നു അച്ഛൻ. എന്നാൽ താൻ കഴിക്കുന്നതോടൊപ്പം ആ കുഞ്ഞി കൈകളാൽ പിതാവിനും വായിൽ ഭക്ഷണം വെച്ചു കൊടുക്കുക ആയിരുന്നു ആ കുഞ്ഞു മോൾ.
അപ്പോൾ അച്ഛൻ മകളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു തഴുകുകയാണ് ദൃശ്യങ്ങളിൽ. ഏകദേശം ഒരു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഈ കുരുന്നിന്റെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
നടൻ വിനീത് തട്ടിൽ അറസ്റ്റിൽ, കാരണം കേട്ടോ…
ഏതാണ് ആഴ്ചകൾക്കു മുൻപ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ വീഡിയോ ഏഴു ലക്ഷത്തോളം ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.
അച്ഛനും അമ്മയും നോക്കി നിൽക്കെ നടന്നത് കണ്ണീർ കാഴ്ച