
ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് .. ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ
വ്യത്യസ്തമായ നിരവധി വിഡിയോകൾ വൈറൽ ആകാറുണ്ട്. ചില വിഡിയോകൾ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ, മറ്റു ചില വിഡിയോകൾ നൊമ്പരപ്പെടുത്താറുണ്ട്.
പ്രതാപ് പോത്തന് സംഭവിച്ചതെന്ത്? അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടുനടുങ്ങി ആരാധകർ
അത്തരത്തിൽ വേദനകൾ സമ്മാനിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. തിരക്കുള്ള റോഡിൽ നിന്നും പഞ്ഞി മിട്ടായി വിൽക്കുന്ന ഒരാളുടെ വീഡിയോ ആണിത്.
വിശന്നു തളർന്ന കുഞ്ഞിന് ആഹാരം കണ്ടെത്താനാണ് ഇദ്ദേഹം ഈ കച്ചടവത്തിനു ഇറങ്ങിയത്. തിരക്കുള്ള റോഡിലൂടെ നിരവധിപേർ നടന്നു പോകുന്നുണ്ടെങ്കിലും ആരും ഇദ്ദേഹത്തിന് നേരെ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല.
സന്തോഷത്തോടെ രാവിലെ വിവാഹത്തിന് ഇറങ്ങിയ കുടുംബം, പക്ഷെ എല്ലാം ഒരു നൊമ്പരമായി – അനാഥരായി കുഞ്ഞുമക്കൾ
തിരക്കിട്ടു നടന്നു അകന്നു പോകുന്ന ആളുകളെയും തന്റെ കയ്യില്ലേ മിട്ടായി പൊതികളെയും അദ്ദേഹം നിസ്സഹായത്തോടെ നോക്കി നിൽക്കുന്നുണ്ട്.
ഒരെണ്ണം പോലും വിൽക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ അറിയാതെ കരഞ്ഞു പോകുകയാണ് ഈ കച്ചവടക്കാരൻ. ആരും കാണാതെ കണ്ണീർ ഒപ്പുന്നതു ദൃശ്യങ്ങളിൽ കാണാം.
ഇനി താലോലിക്കാൻ അച്ഛനും അമ്മയും ഇല്ലെന്നു അറിയാതെ നിഷ്കളങ്കമായ ചിരിയോടെ 3 വയസുകാരനും ഒരു വയസുകാരിയും