നാണംകെട്ട് തലകുനിച്ച് ദിലീപ്.. ക ടുത്ത ഭാഷയിൽ ജ ഡ്ജി പറഞ്ഞത് കേട്ടോ?
നടിയെ ആ ക്രമിച്ച കേ സിലെ ഉദ്യോഗസ്ഥരെ അ പായപ്പെടുത്തുവാൻ ഗു ഢാലോചന നടത്തി എന്ന കേ സിൽ നടൻ ദിലീപിന് കോ ടതിയുടെ തി രിച്ചടി. കഴിഞ്ഞ ദിവസം ഫോൺ തരുവാൻ പറഞ്ഞ ഉദ്യോഗസ്ഥരോട് തരാൻ സാധിക്കുകയില്ല എന്നാണ് നടൻ ദിലീപ് പറഞ്ഞത്.
ദിലീപിൻ്റെ വാ ദങ്ങൾ തള്ളി മര്യാദയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞ് കോ ടതി
സു പ്രീം കോ ടതി വി ധിയനുസരിച്ചു പ്ര തികളോട് രേഖകൾ ഹാജരാക്കാൻ അ ന്വേഷണ ഉ ദ്യോഗസ്ഥർക്കു സാ ധിക്കുകയില്ല. പൊ ലീസിന് ഫോൺ നൽകിയാൽ കള്ള കഥകൾ ചമക്കും എന്ന് ദിലീപ് പറഞ്ഞിരുന്നു.
താൻ ഫോണുകൾ ഫോ റൻസിക് വി ദഗ്ധർക്ക് പ രിശോധിക്കുവാൻ നൽകിയെന്നും വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകാം എന്നുമാണ് ദിലീപ് തുറന്നടിച്ചത്.
ഈ താരങ്ങളുടെ കാറുകൾ ദിലീപിൻ്റെ പത്മസരോവരം വീടിൻ്റെ മുറ്റത്ത്
എന്നാൽ ഇപ്പോൾ ദിലീപിനെ തുറന്നടിച്ചു അടക്കിരിക്കുകയാണ് കോ ടതി ജ ഡ്ജി. ദിലീപിന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോ ടതി കടുത്ത സ്വരത്തിൽ പറഞ്ഞു.
ഫോൺ എന്തുകൊണ്ട് കൈമാറിയില്ല എന്ന് കോ ടതി ആരാഞ്ഞു. ഫോൺ കൈമാറാത്തതു ശരിയായ നടപടി അല്ലെന്നും ജ സ്റ്റീസ് പി ഗോപിനാഥ് ചൂണ്ടികാട്ടി. ദിലീപ് എന്തുകൊണ്ട് ഫോൺ കൈമാറുന്നില്ല? ഒരു കാര്യവും അന്വേഷിക്കരുത് എന്ന് പറയുവാൻ ദിലീപിന് അവകാശമില്ല.
പ്രിയ സീരിയൽ നടി രശ്മി സോമന് സംഭവിച്ചത്… ആ അനുഭവം പങ്കുവച്ച് പ്രിയ നടി
ആ രോപണങ്ങൾ ഗൗ രവമുള്ളതാണ്. ദിലീപ് എന്തിനു സ്വയം പ രിശോധന നടത്തണമെന്നും, ദി ലീപിന് കോ ടതിയെ വിശ്വാസമില്ലേ? എന്നും ജ സ്റ്റിസ് പി ഗോപിനാഥ് ആരാഞ്ഞു.
ദിലീപിനോട് കടുത്ത അതൃപ്തിയാണ് കോ ടതി രേഖപ്പെടുത്തിയത്. അ ന്വേഷണ സംഘമായി സഹകരിച്ചില്ലെങ്കിൽ മുൻകൂർ ജാ മ്യാപേക്ഷ ത ള്ളുമെന്നു ക ടുത്ത ഭാഷയിൽ മറുപടി ഹൈക്കോ ടതി നൽകി.
കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും
ഉദ്യോഗസ്ഥരെ വിശ്വാസമില്ലെങ്കിൽ, ഫോൺ ഹൈക്കോ ടതി രെ ജിസ്ട്രാൾക്കു നൽകി കൂടേയെന്നും ഹൈക്കോ ടതി ചോദിച്ചു. ഇന്നലെത്തന്നെ ഫോൺ കൈമാറണം എന്നും ഹൈക്കോ ടതി നിർദ്ദേശിച്ചു.
പ്ര തിതന്നെ പരിശോധന നടത്തി വിവരങ്ങൾ അന്വേഷണ സംഘത്തിന് വിവരങ്ങൾ കൈമാറാം എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്തതു ആണെന്നും കോ ടതി പറഞ്ഞു.
കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും
അതേസമയം ഫോൺ കൈമാറാത്തതിന്റെ കാരണങ്ങൾ ദിലീപിന്റെ അഭിഭാഷകൻ വിശദികരിച്ചു. ഗു ഢാലോചന നടന്ന കാലത്തേ ഫോണുകൾ അല്ല അ ന്വേഷണ സംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാ ദം.
താൻ മാധ്യമ വി ചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിൽ ഉണ്ടെന്നും ദിലീപ് കോ ടതിയിൽ അറിയിച്ചു. അന്വേഷണ സംഘം സ്വകാര്യതയിലേക്കു കടക്കുന്നു എന്നും ദിലീപ് ആരോപിച്ചു. വ്യക്തിപരമായ പല കാര്യങ്ങളും ആ ഫോണിലുണ്ട്. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ പല കാര്യങ്ങളും ആ ഫോണിലൂടെയാണ് നടത്തുന്നത് എന്ന് ദിലീപ് പറഞ്ഞു.
ഒമർ ലുലുവിന് കൂട്ടായി പൃത്വിരാജൂം? ബ്രോ ഡാഡിയിൽ സംഭവിച്ചത്